റയാൻ ഗോസ്ലിങ്ങ്

കനേഡിയൻ നടൻ

റയാൻ തോമസ് ഗോസ്ലിങ്ങ് (ജനനം നവംബർ 12, 1980) ഒരു കനേഡിയൻ നടനും സംഗീതജ്ഞനുമാണ്. ഡിസ്നി ചാനലിന്റെ പരിപാടിയായ ദ മിക്കി മൗസ് ക്ലബിൽ (1993-1995) ഒരു ബാലതാരമായിട്ടാണ് ഗോസ്ലിങ്ങ് തന്റെ കരിയർ തുടങ്ങിയത്. തുടർന്ന് അദ്ദേഹം ആർ യു അഫ്രെയ്ഡ് ഓഫ് ദ ഡാർക്ക്? (1995), ഗൂസ്ബംപ്സ് (1996) എന്നീ പരിപാടികളിൽ അഭിനയിച്ചു. 2001 ഇറങ്ങിയ ദ ബിലീവർ ആണ് അദ്ദേഹം അഭിനയിച്ച ആദ്യ ചലച്ചിത്രം. തുടർന്ന് മർഡർ ബൈ നമ്പേർസ് (2002), ദി സ്ലോട്ടർ റൂൾ (2002), ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ലെലാന്റ് (2003) തുടങ്ങിയ സ്വതന്ത്ര ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 

റയാൻ ഗോസ്ലിങ്ങ്
Gosling at the San Diego Comic-Con in 2017
ജനനം
റയാൻ തോമസ് ഗോസ്ലിങ്ങ്

(1980-11-12) നവംബർ 12, 1980  (44 വയസ്സ്)
തൊഴിൽ
  • Actor
  • musician
സജീവ കാലം1993–present
പങ്കാളി(കൾ)Eva Mendes (2011–present)
കുട്ടികൾ2
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
വർഷങ്ങളായി സജീവം1993–present

2004-ൽ വാണിജ്യപരമായി വിജയകരമായ റൊമാന്റിക് ചിത്രം നോട്ട്ബുക്കിലൂടെ ഗോസ്ലിങ്ങ് ഏറെ ശ്രദ്ധ നേടി. 2006-ലെ ഹാഫ് നെൽസൺ എന്ന ചിത്രത്തിൽ മയക്കുമരുന്ന അടിമയായ ഒരു അധ്യാപകന്റെ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2007 ൽ ലാഴ്‌സ് ആൻഡ് ദ റിയൽ ഗേൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2010 ൽ ബ്ലൂ വാലന്റൈൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഇദ്ദേഹത്തിന് രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിച്ചു. 2011 ൽ ക്രേസി സ്റ്റുപിഡ് ലൗ, ദ ഇഡസ് ഓഫ് മാർച്ച്, ഡ്രൈവ് എന്നിങ്ങനെ മൂന്ന് മുഖ്യധാരാ ചിത്രങ്ങളിൽ ഗോസ്ലിങ്ങ് അഭിനയിക്കുകയും രണ്ടു ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം കൂടി നേടുകയും ചെയ്തു. 2015 ൽ ദ ബിഗ് ഷോർട്ട്, 2016 ൽ ലാ ലാ ലാൻഡ് എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ഗോസ്ലിങ്ങിന്റെ കരിയറിൽ നേട്ടമായി. ലാ ലാ ലാൻഡിലെ അഭിനയം മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി കൊടുക്കുകയും തന്റെ രണ്ടാമത്തെ അക്കാദമി അവാർഡ് നാമനിർദ്ദേശം നേടുകയും ചെയ്തു.  

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
Key
  ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു.
ചലച്ചിത്രം വർഷം കഥാപാത്രം Notes
Frankenstein and Me 1997 കെന്നി
Remember the Titans 2000 Alan Bosley
Believer, TheThe Believer 2001 Danny Balint
Murder by Numbers 2002 Richard Haywood
Slaughter Rule, TheThe Slaughter Rule 2002 Roy Chutney
United States of Leland, TheThe United States of Leland 2003 Leland P. Fitzgerald
The Notebook 2004 Noah Calhoun
Stay 2005 Henry Letham
Half Nelson 2006 Dan Dunne
Fracture 2007 Willy Beachum
Lars and the Real Girl 2007 Lars Lindstrom
Blue Valentine 2010 Dean Pereira Also executive producer
All Good Things 2010 David Marks
Regeneration 2010 Narrator Documentary; also producer
Crazy, Stupid, Love 2011 Jacob Palmer
Drive 2011 The Driver
Ides of March, TheThe Ides of March 2011 Stephen Meyers
Place Beyond the Pines, TheThe Place Beyond the Pines 2012 Luke Glanton
Gangster Squad 2013 Sgt. Jerry Wooters
Only God Forgives 2013 Julian Also executive producer
White Shadow 2013 Executive producer[1]
Lost River 2014 Director, writer and producer
The Big Short 2015 Jared Vennett
The Nice Guys 2016 P.I. Holland March
La La Land 2016 Sebastian Wilder
Song to Song 2017 BV
Blade Runner 2049 2017 Officer K
First Man   2018 Neil Armstrong Filming

ടെലിവിഷൻ

തിരുത്തുക
Title Year(s) Role Notes
The Mickey Mouse Club 1993–1995 Himself 3 episodes
Are You Afraid of the Dark? 1995 Jamie Leary Episode: "The Tale of Station 109.1"
PSI Factor: Chronicles of the Paranormal 1996 Adam Episode: "Dream House/UFO Encounter"
Kung Fu: The Legend Continues 1996 Kevin Episode: "Dragon's Lair"
Road to Avonlea 1996 Bret McNulty Episode: "From Away"
'Goosebumps 1996 Greg Banks Episode: "Say Cheese and Die"
Adventures of Shirley Holmes, TheThe Adventures of Shirley Holmes 1996 Sean Episode: "The Case of the Burning Building"
Flash Forward 1996 Scott Stuckey 2 episodes
Ready or Not 1996 Matt Kalinsky Episode: "I Do, I Don't"
Breaker High 1997–1998 Sean Hanlon 44 episodes
Nothing Too Good for a Cowboy 1998 Tommy Television film
Young Hercules 1998–1999 Hercules 50 episodes
Hercules: The Legendary Journeys 1998 Zylus Episode: "The Academy"
Unbelievables, TheThe Unbelievables 1999 Josh Pilot
I'm Still Here: Real Diaries of Young People Who Lived During the Holocaust 2005 Ilya Gerber Television documentary
Saturday Night Live 2015–2017 Himself (host) 2 episodes

ഡിസ്കോഗ്രാഫി

തിരുത്തുക
Year Title Peak chart positions Album
AUT

[2]

BEL (Vl)

[3]

FRA

[4]

SPA

[5]

SWI

[6]

UK

[7]

2009 "Dead Man's Bones"

(with Dead Man's Bones)

2011 "You Always Hurt the One You Love" Blue Valentine: Original Motion Picture Soundtrack
2016 "A Lovely Night"

(with Emma Stone)

75 La La Land: Original Motion Picture Soundtrack
"City of Stars" 10
"City of Stars"

(with Emma Stone)

68 30 194 14 48 53
"—" denotes a single that did not chart or was not released.

അംഗീകാരങ്ങൾ

തിരുത്തുക

അക്കാഡമി അവാർഡുകൾ

തിരുത്തുക
Year Nominated work Category Result Ref
2006 Half Nelson Best Actor നാമനിർദ്ദേശം [8]
2016 La La Land നാമനിർദ്ദേശം [9]

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ

തിരുത്തുക
Year Nominated work Category Result Ref
2016 La La Land Best Actor in a Leading Role നാമനിർദ്ദേശം [10]

ഗോൾഡൻ ഗ്ലോബ് അവാർഡുകൾ

തിരുത്തുക
Year Nominated work Category Result Ref
2007 Lars and the Real Girl Best Actor – Motion Picture Musical or Comedy നാമനിർദ്ദേശം [11]
2010 Blue Valentine Best Actor – Motion Picture Drama നാമനിർദ്ദേശം [12]
2011 The Ides of March നാമനിർദ്ദേശം [13]
Crazy, Stupid, Love Best Actor – Motion Picture Musical or Comedy നാമനിർദ്ദേശം
2016 La La Land വിജയിച്ചു [14]

സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്

തിരുത്തുക
Year Nominated work Category Result Ref
2006 Half Nelson Outstanding Performance by a Male Actor in a Leading Role നാമനിർദ്ദേശം [15]
2007 Lars and the Real Girl നാമനിർദ്ദേശം
2015 The Big Short Outstanding Performance by a Cast in a Motion Picture നാമനിർദ്ദേശം
2016 La La Land Outstanding Performance by a Male Actor in a Leading Role നാമനിർദ്ദേശം [16]
  1. "Ryan Gosling-Produced 'White Shadow' Acquired by IndiePix". Indiewire. February 26, 2015. Archived from the original on February 27, 2015. Retrieved February 26, 2015.
  2. Hung, Steffen. "Discographie Ryan Gosling". Austrian Charts Portal. Hung Medien (Steffen Hung).
  3. Hung, Steffen. "Discografie Ryan Gosling". Belgium (Flanders) Charts Portal. Hung Medien (Steffen Hung).
  4. Hung, Steffen. "Discographie Ryan Gosling". French Charts Portal. Hung Medien (Steffen Hung).
  5. Hung, Steffen. "Discography Ryan Gosling (Singles)". Spanish Charts Portal. Hung Medien (Steffen Hung).
  6. Hung, Steffen. "Discographie Ryan Gosling". Swiss Charts Portal. Hung Medien (Steffen Hung).
  7. "Ryan Gosling > Artist Search". Officialcharts.com/. Official Charts Company. Archived from the original on February 12, 2017.
  8. "The 79th Academy Awards (2007) Nominees and Winners". Academy of Motion Picture Arts and Sciences (AMPAS). Archived from the original on April 2, 2015. Retrieved August 27, 2013.
  9. "The 89th Academy Awards (2017) Nominees and Winners". Academy of Motion Picture Arts and Sciences (AMPAS). Archived from the original on March 3, 2017. Retrieved January 14, 2017.
  10. "Film in 2017 | BAFTA Awards". awards.bafta.org (in ഇംഗ്ലീഷ്). Retrieved 23 January 2017.
  11. "Winners & Nominees 2008". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2016-10-12. Retrieved 23 January 2017.
  12. "Winners & Nominees 2011". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2016-10-12. Retrieved 23 January 2017.
  13. "Winners & Nominees 2012". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2016-12-05. Retrieved 23 January 2017.
  14. "Winners & Nominees 2017". www.goldenglobes.com (in ഇംഗ്ലീഷ്). Archived from the original on 2017-01-10. Retrieved 23 January 2017.
  15. "SAG Awards Search | Screen Actors Guild Awards". www.sagawards.org (in ഇംഗ്ലീഷ്). Retrieved 23 January 2017.
  16. "SAG Awards Winners: Complete List". Variety. Retrieved 2 August 2017.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റയാൻ_ഗോസ്ലിങ്ങ്&oldid=4100876" എന്ന താളിൽനിന്ന് ശേഖരിച്ചത്