ഗ്രീൻവിച്ചിന് കിഴക്ക് ഒരു ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 1 കിഴക്ക് അഥവാ മെറീഡിയൻ 1 ° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു . [1]

ഒന്നാം കിഴക്കൻ മെറിഡിയൻ, 179 ആം പടിഞ്ഞാറൻ മെറിഡിയനുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.

ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെ

തിരുത്തുക

ഉത്തരധ്രുവത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണ ധ്രുവത്തിൽ, പര്യവസാനിക്കുന്ന രേഖാംശം 1 കിഴക്ക് കടന്നുപോകുന്നത്:

നിർദ്ദേശാങ്കങ്ങൾ രാജ്യം, പ്രദേശം അല്ലെങ്കിൽ കടൽ കുറിപ്പ്
90°0′N 1°0′E / 90.000°N 1.000°E / 90.000; 1.000 (Arctic Ocean) ആർട്ടിക് സമുദ്രം
81°35′N 1°0′E / 81.583°N 1.000°E / 81.583; 1.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം
61°0′N 1°0′E / 61.000°N 1.000°E / 61.000; 1.000 (North Sea) വടക്കൻ കടൽ
52°58′N 1°0′E / 52.967°N 1.000°E / 52.967; 1.000 (United Kingdom)   യുണൈറ്റഡ് കിങ്ഡം ഇംഗ്ലന്റിലെ, സ്റ്റോവ് മാർക്കെറ്റ്, സുഫോക്ക് (at 52°11′N 1°0′E / 52.183°N 1.000°E / 52.183; 1.000 (Stowmarket)) -ലൂടെ കടന്ന്പോകുന്നു
51°47′N 1°0′E / 51.783°N 1.000°E / 51.783; 1.000 (North Sea) വടക്കൻ കടൽ
51°21′N 1°0′E / 51.350°N 1.000°E / 51.350; 1.000 (United Kingdom)   യുണൈറ്റഡ് കിങ്ഡം
51°1′N 1°0′E / 51.017°N 1.000°E / 51.017; 1.000 (English Channel) ഇംഗ്ലീഷ് ചാനൽ
49°55′N 1°0′E / 49.917°N 1.000°E / 49.917; 1.000 (France)   ഫ്രാൻസ്
42°47′N 1°0′E / 42.783°N 1.000°E / 42.783; 1.000 (Spain)   സ്പെയിൻ
41°2′N 1°0′E / 41.033°N 1.000°E / 41.033; 1.000 (Mediterranean Sea) മധ്യാധരണ്യാഴി
36°28′N 1°0′E / 36.467°N 1.000°E / 36.467; 1.000 (Algeria)   അൾജീരിയ
21°13′N 1°0′E / 21.217°N 1.000°E / 21.217; 1.000 (Mali)   മാലി
15°0′N 1°0′E / 15.000°N 1.000°E / 15.000; 1.000 (Niger)   നൈജർ
13°33′N 1°0′E / 13.550°N 1.000°E / 13.550; 1.000 (Burkina Faso)   ബർക്കിനാ ഫാസോ
13°22′N 1°0′E / 13.367°N 1.000°E / 13.367; 1.000 (Niger)   നൈജർ
13°3′N 1°0′E / 13.050°N 1.000°E / 13.050; 1.000 (Burkina Faso)   ബർക്കിനാ ഫാസോ
11°5′N 1°0′E / 11.083°N 1.000°E / 11.083; 1.000 (Benin)   ബെനിൻ
10°13′N 1°0′E / 10.217°N 1.000°E / 10.217; 1.000 (Togo)   ടോഗോ
6°18′N 1°0′E / 6.300°N 1.000°E / 6.300; 1.000 (Ghana)   ഘാന
5°55′N 1°0′E / 5.917°N 1.000°E / 5.917; 1.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം
60°0′S 1°0′E / 60.000°S 1.000°E / -60.000; 1.000 (Southern Ocean) ദക്ഷിണസമുദ്രം
69°51′S 1°0′E / 69.850°S 1.000°E / -69.850; 1.000 (Antarctica) അന്റ്റാർട്ടിക്ക ക്വീൻ മൗഡ് ലാന്റ്, claimed by   നോർവേ

ഇതും കാണുക

തിരുത്തുക
  1. "GPS coordinates of 1st meridian east. Latitude: 90.0000 Longitude: 1.0000". Latitude (in ഇംഗ്ലീഷ്). Retrieved March 15, 2019.
"https://ml.wikipedia.org/w/index.php?title=രേഖാംശം_1_കിഴക്ക്&oldid=3513730" എന്ന താളിൽനിന്ന് ശേഖരിച്ചത്