രാമമംഗലം നിയമസഭാമണ്ഡലം
1957-65 കാലഘട്ടത്തിൽ കേരളത്തിൽ എറണാകുളം ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കോതകുളങ്ങര. പ്രമുഖ കോൺഗ്രസ് നേതാവ് ഇ.പി. പൗലോസ് ആയിരുന്നു സാമാജികൻ[1]. [2]
16 രാമമംഗലം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 55325 (1960) |
ആദ്യ പ്രതിനിഥി | ഇ.പി. പൗലോസ് കോൺഗ്രസ് |
നിലവിലെ അംഗം | ഇ.പി. പൗലോസ് |
പാർട്ടി | കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1957 |
ജില്ല | എറണാകുളം |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ കോൺഗ്രസ് BDJS സിപിഐ(എം) ബിജെപി സിപിഐ JD(S) പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1960[3] | 55325 | 49931 | 12577 | ഇ.പി. പൗലോസ് | 32448 | കോൺഗ്രസ് | പി.വി എബ്രഹാം | 19871 | സി.പി.ഐ | പോൾ കുന്നിൽ | 748 | സ്വത | |||
1957[4] | 49763 | 35917 | 6498 | 20086 | പരമേശ്വരൻ നായർ | 13588 | നാരായണൻ നമ്പൂതിരി | 5180 |