രാമപുരം, കണ്ണൂർ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(രാമപുരം (കണ്ണൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമപുരം | |
അപരനാമം: രാമപുരം ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Ezhimala" does not exist | |
12°02′57″N 75°15′58″E / 12.04917°N 75.26622°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | മാടായി, ഏഴോം പഞ്ചായത്തുകൾ |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670303 ++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മാടായിപ്പാറ |
കണ്ണുർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സ്ഥലമാണ് രാമപുരം. കേരളത്തിലെ ചെറിയ നദികളിൽ ഒന്നായ രാമപുരം പുഴ ഈ സ്ഥലത്തിലൂടെ ഒഴുകുന്നു. ഇവിടെ ഒരു മഹാവിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. വളരെ പണ്ട് ഈ സ്ഥലം കടലിനുള്ളിലായിരന്നു[അവലംബം ആവശ്യമാണ്]
അതിർത്തി
തിരുത്തുക- വടക്ക് : കൊത്തികുഴിച്ച പാറയും ഉച്ചൂളി കുന്നും
- തെക്ക് : അടുത്തിലയും രാമപുരം പുഴ
- പടിഞ്ഞാറ് : വയലപ്ര
- കിഴക്ക് : ശ്രീസ്ഥ