സംസ്ഥാനതലസ്ഥാനത്തെ സംസ്ഥാനത്തിലെ പ്രധാനപ്പെട്ട നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടിയാണ് രാജ്യറാണി എക്സ്പ്രസ്സ്. ഭാരതത്തിലാകെ ആറ് രാജ്യറാണി എക്സ്പ്രസ്സുകൾ ഉണ്ട്.

Rajya Rani Express
മൈസുരു ബെംഗളൂരു രാജ്യറാണി എക്സ്പ്രസ്, ഇന്ത്യയിലെ ആദ്യത്തെ രാജ്യ റാണി എക്സ്പ്രസ്
Main Operation(s)State capital to important cities in the state
Other Operation(s)Launched in 2011[1][2]
Fleet size10
Parent companyIndian Railways

ചരിത്രം

തിരുത്തുക

ആദ്യത്തെ രാജ്യ റാണി ട്രെയിൻ 1.7.2011 ദാദർ - സാവന്തവാഡി റൂട്ടിലാണ് ഓടിയത്. മൈസുർ-ബാംഗ്ലൂർ റൂട്ടിലും ഈ ദിവസം ഓടിത്തുടങ്ങി. 1.10.2011 ന് ഷാലിമാർ - ബങ്കുര റൂട്ടിൽ സൂപ്പർഫാസ്റ്റായി മൂന്നാമത്തെ രാജ്യറാണി ഓടി. കേരളത്തിലേത് നാലാമത്തെ രാജ്യറാണി തീവണ്ടിയാണ്. ഇത് 2011 നവംബർ 16 മുതലാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി എച്ച്. മുനിയപ്പ നിലമ്പൂരിൽ ഉദ്ഘാടനം നിർവഹിച്ച് ഓടിത്തുടങ്ങിയത്.

Pair Train No Type Sector Route Distance (km) Zone Frequencya Running Since
1 11003 - 11004 Express Dadar - Sawantvadi Roha, Ratnagiri 646 CR Daily[3] 01-Jul-2011
2 16557 - 16558 Express Mysore - Bangalore Mandya, Ramanagaram 139 SWR Daily[4] 01-Jul-2011
3 22861 - 22862 Superfast Shalimar - Bankura Kharagpur, Midnapore 229 SER Mon, Tue, Sat 01-Oct-2011
4 16349 - 16350 Express Trivandrum Central - Nilambur Road Kottayam, Ernakulam town, Shoranur Jn 393 SR Daily 16-Nov-2011

ഇതും കാണുക

തിരുത്തുക

നിലമ്പൂർ റോഡ് - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്സ്

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rajyarani എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; timetable എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Indiarailinfo: Dadar Sawantwadi Rajya Rani Express/11003., Indiarailinfo, August 28, 2011.
  4. Indiarailinfo: Mysore Bangalore Rajya Rani Express/16557., Indiarailinfo, August 28, 2011.