മുംബൈയിലെ ആദ്യത്തെ ആസൂത്രിത ഉപനഗരമാണ് ‘’’ദാദർ’’’. നിരവധി പാർപ്പിടസമുച്ചയങ്ങൾ, കടകൾ, മാർക്കറ്റുകൾ തുടങ്ങിയവയാൽ വളരെ തിരക്കേറിയതും ഉയർന്ന ജനസാന്ദ്രതയുള്ളതുമായ പ്രദേശമാണിത്[2]

ദാദർ
കബൂത്തർ ഘാനാ, ദാദർ വെസ്റ്റ്
കബൂത്തർ ഘാനാ, ദാദർ വെസ്റ്റ്
ദാദർ is located in Mumbai
ദാദർ
ദാദർ
Coordinates: 19°01′05″N 72°50′41″E / 19.01798°N 72.844763°E / 19.01798; 72.844763
രാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലമുംബൈ സിറ്റി
നഗരംമുംബൈ
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
PIN
400014, 400 025,400028[1]
ഏരിയ കോഡ്022
Civic agencyബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
ലോകസഭാ മണ്ഡലംമുംബൈ സൗത്ത് സെന്റ്രൽ
അസംബ്ലി മണ്ഡലംമാഹിം (പടിഞ്ഞാറ് ഭാഗം)
വഡാല (കിഴക്ക് ഭാഗം)

പേരിന് പിന്നിൽ

തിരുത്തുക

മറാഠി ഭാഷയിൽ ദാദർ (दादर) എന്ന വാക്കിന് ‘ഏണി’ എന്നാണ് അർത്ഥം. ഒരു പക്ഷേ ഇന്നത്തെ മുംബൈ നഗരം ഏഴ് ദ്വീപുകളായിരുന്ന കാലത്ത് ചുറ്റിലുമുള്ള ദ്വീപുകളിൽ നിന്നും പ്രധാനദ്വീപിലേക്ക് ഒരു പടിയായി വർത്തിച്ചതു കൊണ്ടാകാം ഈ പേര് വന്നതെന്ന് അനുമാനിക്കപ്പെടുന്നു.

  1. "Pincode Locator Tool". Pincode.org.in. Retrieved 11 January 2014.
  2. "Dadar, Mumbai's first planned suburb". scroll.in.
"https://ml.wikipedia.org/w/index.php?title=ദാദർ&oldid=3534348" എന്ന താളിൽനിന്ന് ശേഖരിച്ചത്