നിലമ്പൂർ റോഡ് - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്സ്
നിലമ്പൂർ - കൊച്ചുവേളി പ്രതിദിന തീവണ്ടിയാണ് രാജ്യറാണി എക്സ്പ്രസ്. 2011 നവംബർ 16 മുതൽ ഓടിത്തുടങ്ങിയ രാജ്യറാണി എക്സ്പ്രസ്സ് സ്വതന്ത്രമായി പോവുന്നു.
രാജ്യറാണി എക്സ്പ്രസ്സ് | |
---|---|
പ്രമാണം:RAJYARANI EXPRESS AT KOCHUVELI | |
In service | നിലമ്പൂർ - കൊച്ചുവേളി ടെർമിനൽ |
Manufacturer | ദക്ഷിണ റെയിൽവേ |
Built at | ICF |
Family name | EXPRESS TRAIN |
Replaced | LINK EXPRESS |
Entered service | 2011 |
Refurbishment | - |
Scrapped | - |
Number built | 1 |
Number in service | 1 |
Number preserved | - |
Number scrapped | - |
Formation | - |
Fleet numbers | 1 |
Capacity | 1000 PASSENGERS |
Operator | ഇന്ത്യൻ റെയിൽവേ |
Depot(s) | PALAKKAD DIVISION |
Line(s) served | ERANAMKULAM -SHORANUR -NILAMBUR |
Specifications | |
Car body construction | - |
Car length | 22 COACHES |
Height | 1676 FEET |
Doors | 1 door in each coach |
Maximum speed | 120 kmph |
Traction system | AC traction |
Engine(s) | WAP 4(until SHORANUR )&WDP 4D (from SHORANUR to NILAMBUR ) |
Power supply | - |
Electric system(s) | - |
Current collection method | ELECTRIC &DIESEL |
Braking system(s) | AIR BRAKE |
Safety system(s) | - |
Coupling system | CBC |
Multiple working | - |
Gauge | BROAD GAUGE |
സമയക്രമം
തിരുത്തുകനിലമ്പൂരിൽനിന്ന് ഏഴ് കോച്ചുവീതമുള്ള രണ്ട് വണ്ടികൾ രാജ്യറാണി എന്നപേരിൽ സർവീസ് ആരംഭിച്ച് ഷൊറണൂരിലെത്തിയശേഷം അമൃത എക്സ്പ്രസ്സുമായി ചേർത്ത് ഓടിക്കുന്നതോടെ അമൃതയിൽ 23 കോച്ചുകളാവും. നിലമ്പൂരിൽനിന്ന് ദിവസവും 20.40 ന് ആരംഭിക്കുന്ന 16350 നമ്പർ വണ്ടി വാണിയമ്പലം- 20.51, മേലാറ്റൂർ-21.06, പട്ടിക്കാട്-21.15, അങ്ങാടിപ്പുറം 21.13, ചെറുകര-21.31, ഷൊറണൂർ-22.30 എന്നീ സമയത്താണ് ഓടുക. തിരിച്ചുള്ള വണ്ടി നമ്പർ 16349 രാവിലെ 6ന് ഷൊറണൂരിൽനിന്ന് പുറപ്പെട്ട് ചെറുകര-6.20, അങ്ങാടിപ്പുറം 6.30, പട്ടിക്കാട് 6.38, മേലാറ്റൂർ 6.46, വാണിയമ്പലം 7.00, നിലമ്പൂർ റോഡ് 7.25 എന്നിങ്ങനെയാണ് സമയം. തിരുവനന്തപുരത്തേക്ക് അമൃത എക്സ്പ്രസ് ഓടുന്ന സമയത്തുതന്നെ സർവീസ് തുടരും. നിലമ്പൂർ- ഷൊറണൂർ വണ്ടി ഷൊറണൂരിലെത്തിയശേഷം ഒരു മണിക്കൂർ കഴിഞ്ഞായിരിക്കും തിരുവനന്തപുരത്തേക്ക് പുറപ്പെടുക.
സൗകര്യങ്ങൾ
തിരുത്തുകമൈസൂരിൽനിന്നുള്ളവർക്കും ഇനി നിലമ്പൂർവഴി തിരുവനന്തപുരത്തേക്ക്(കൊച്ചുവേളി വരെ )എളുപ്പത്തിൽ യാത്ര ചെയ്യാം. പുതിയവണ്ടിയിൽ നാല് എ .സി. കോച്ച്, പത്തു സ്ലീപ്പർ, രണ്ട് ജനറൽ, രണ്ട് ഗാർഡുവാൻ എന്നിങ്ങനെ ഇരുപത്തി രണ്ട്. കോച്ച്. ആയിരിക്കും ഉണ്ടാവുക.മലപ്പുറം-പാലക്കാട് അതിർത്തി ജില്ലക്കാർക്ക് ഏറെ ആശ്വാസമാവുന്ന പുതിയ സ്വതന്ത്ര ട്രെയിൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു.