രാജ് മഹൽ ലോകസഭാ മണ്ഡലം

(രാജ്മഹൽ ലോക്സഭാ മണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് രാജ്മഹൽ ലോക്സഭാ മണ്ഡലം. സാഹിബ്ഗഞ്ച്, പക്കൂർ ജില്ലകൾ മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഈ മണ്ഡലം. പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തതാണ് ഈ ലോക്സഭാ മണ്ഡലം.

രാജ് മഹൽ ലോകസഭാ മണ്ഡലം
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംEast India
സംസ്ഥാനംJharkhand
നിയമസഭാ മണ്ഡലങ്ങൾരാജ്മഹൽ
ബോറിയൊ
ബാർഹത്
ലിതിപാറ
പാകുർ
മഹേഷ്പുർ
നിലവിൽ വന്നത്1957
സംവരണംST
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിJharkhand Mukti Morcha
തിരഞ്ഞെടുപ്പ് വർഷം2019

നിയമസഭാ വിഭാഗങ്ങൾ

തിരുത്തുക

രാജ്മഹൽ ലോക്സഭാ മണ്ഡലത്തിൽ ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. [1] ഈ മണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.

# പേര് ജില്ല അംഗം പാർട്ടി
1 രാജ്മഹൽ സാഹേബ്ഗഞ്ച് അനന്ത് കുമാർ ഓജ ബിജെപി
2 ബോറിയോ (എസ്. ടി. ലോബിൻ ഹെംബ്രോം ജെഎംഎം
3 ബർഹൈത് (എസ്. ടി. ഹേമന്ത് സോറൻ ജെഎംഎം
4 ലിട്ടിപാറ (എസ്. ടി. പക്കൂർ ദിനേശ് വില്യം മറാണ്ടി ജെഎംഎം
5 പക്കൂർ ആലംഗീർ ആലം ഐഎൻസി
6 മഹേഷ്പൂർ (എസ്. ടി.) സ്റ്റീഫൻ മറാണ്ടി ജെഎംഎം

പാർലമെന്റ് അംഗങ്ങൾ

തിരുത്തുക

തിരഞ്ഞെടുപ്പ് ഫലം

തിരുത്തുക
2024 Indian general election: Rajmahal
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
JMM വിജയ് ഹൻസ്ഡ
ബി.ജെ.പി. തല മറാണ്ടി
സി.പി.എം. ഗോപൻ സോറൻ
NOTA നോട്ടvotes=
Majority
Turnout
gain from Swing {{{swing}}}
2019 Indian general elections: Rajmahal[2]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
JMM വിജയ് ഹൻസ്ഡ 5,07,830 48.47
ബി.ജെ.പി. ഹേമലാൽ മുർമു 4,08,635 39.00
സി.പി.എം. ഗോപൻ സോറൻ 35,586 3.40
AITC മോണിക്ക കിസ്കു 17,427 1.66
NOTA നോട്ട 12,919 1.23
Majority 99,195 9.47
Turnout 10,47,853 72.05
Swing {{{swing}}}
2014 Indian general elections: Rajmahal
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
JMM വിജയ് ഹൻസ്ഡ 3,79,507 39.88
ബി.ജെ.പി. ഹേമലാൽ മുർമു 3,38,170 35.54
JVM(P) ഡോ അനിൽ മുർമു 97,374 10.23
സി.പി.എം. ജ്യോതിൻ സോറൻ 58,034 6.10
NOTA നോട്ട 19,875 2.09
Majority 41,337 4.34
Turnout 9,51,755 70.32
gain from Swing {{{swing}}}

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "Parliamentary Constituency". Chief Electoral Officer, Jharkhand website. Archived from the original on 2012-02-26.
  2. "General Election 2019". Election Commission of India. Retrieved 22 October 2021.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

ഫലകം:Santhal Pargana Division topics

25°06′N 87°48′E / 25.1°N 87.8°E / 25.1; 87.8

"https://ml.wikipedia.org/w/index.php?title=രാജ്_മഹൽ_ലോകസഭാ_മണ്ഡലം&oldid=4082040" എന്ന താളിൽനിന്ന് ശേഖരിച്ചത്