വിജയ് ഹൻസ്ഡ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ലോക്സഭ അംഗവുമാണ് വിജയ് ഹൻസ്ഡ. 2019 മുതൽ ജാർഖണ്ഡിലെ രാജ്മഹൽ ലോക്സഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ജാർഖണ്ഡ് മുക്തി മോർച്ച രാഷ്ട്രീയപാർട്ടിയുടെ എംപിയാണ് അദ്ദേഹം.[1] മുൻ കോൺഗ്രസ് എംപിയും കോൺഗ്രസിന്റെ ജാർഖണ്ഡിലെ പ്രസിഡന്റുമായിരുന്ന അന്തരിച്ച തോമസ് ഹാൻസ്ഡയുടെ മകനാണ് വിജയ് ഹൻസ്ഡ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് ജെ. എം. എമ്മിൽ ചേർന്നു.[2]

Vijay Hansda
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
18 June 2019
മുൻഗാമിDevidhan Besra
മണ്ഡലംRajmahal
വ്യക്തിഗത വിവരങ്ങൾ
ജനനം (1982-10-27) 27 ഒക്ടോബർ 1982  (41 വയസ്സ്)
Kalitalla, Barharwa, Jharkhand
രാഷ്ട്രീയ കക്ഷിJharkhand Mukti Morcha
വസതിBarharwa
As of 15 December, 2016
ഉറവിടം: [1]

ബാഹ്യ ലിങ്കുകൾ തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. "GENERAL ELECTION TO LOK SABHA TRENDS & RESULT 2014 -JH-Rajmahal". Archived from the original on 28 May 2014. Retrieved 28 May 2014.
  2. "JMM fights odds in own backyard - Hemant spearheads hectic campaigns in Dumka, Rajmahal constituencies". Archived from the original on 19 August 2014.

ഫലകം:16th LS members from Jharkhand

"https://ml.wikipedia.org/w/index.php?title=വിജയ്_ഹൻസ്ഡ&oldid=4079700" എന്ന താളിൽനിന്ന് ശേഖരിച്ചത്