രണ്ടു മുഖങ്ങൾ
മലയാള ചലച്ചിത്രം
പി ജി വാസുദേവൻ സംവിധാനം ചെയ്ത 1981 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് രണ്ടുമുഖങ്ങൾ.[1] [2] ചിത്രത്തിലെ അപ്പൻ തച്ചേത്തിന്റെ വരികൾക്ക് എം കെ അർജ്ജുനൻ ഈണമിട്ടു.[3]
രണ്ടു മുഖങ്ങൾ | |
---|---|
സംവിധാനം | പി.ജി. വാസുദേവൻ |
സംഗീതം | എം.കെ. അർജ്ജുനൻ |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാലൻ കെ നായർ | |
2 | ഒടുവിൽ ഉണ്ണികൃഷ്ണൻ | |
3 | കനകദുർഗ | |
4 | കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ | |
5 | ഊർമിള |
- വരികൾ:അപ്പൻ തച്ചേത്ത്
- ഈണം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആകാശ പൊയ്ക | വാണി ജയറാം | ആരഭി |
2 | അമ്മേ നാരായണ | വാണി ജയറാം | പന്തുവരാളി |
3 | എന്റെ സ്വപ്നവീണയിൽ | പി ജയചന്ദ്രൻ | കാപ്പി |
4 | യാമങ്ങൾ അറിയാതെ | കെ ജെ യേശുദാസ് | ഹിന്ദോളം |
അവലംബം
തിരുത്തുക- ↑ "രണ്ടു മുഖങ്ങൾ (1981)". www.malayalachalachithram.com. Retrieved 2020-04-12.
- ↑ "രണ്ടു മുഖങ്ങൾ (1981)". malayalasangeetham.info. Retrieved 2020-04-12.
- ↑ "രണ്ടുമുഖങ്ങൾ (1981)". spicyonion.com. Retrieved 2020-04-12.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "രണ്ടു മുഖങ്ങൾ (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രണ്ടു മുഖങ്ങൾ (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.