യാഗാശ്വം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1978ൽ ഹരിഹരൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത്പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്യാഗാശ്വം. [1] . ഈ ചിത്രത്തിൽ പ്രേം നസീർ,വിധുബാല, അടൂർ ഭാസി,ജോസ് പ്രകാശ്,ശങ്കരാടി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. യൂസഫലി, മങ്കൊമ്പ് എന്നിവരുടെ വരികൾക്ക് ജി. ദേവരാജൻ,എം. എസ്. ബാബുരാജ് എന്നിവർ ഈണം പകർന്നു.[2][3][4]
യാഗാശ്വം | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ഹൈമവതി പ്രൊഡക്ഷൻസ് |
രചന | ഹരിഹരൻ |
തിരക്കഥ | ഹരിഹരൻ |
സംഭാഷണം | ഹരിഹരൻ |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ജോസ് പ്രകാശ് ശങ്കരാടി |
സംഗീതം | എം. എസ്. ബാബുരാജ് |
ഗാനരചന | യൂസഫലി,മങ്കൊമ്പ് |
ഛായാഗ്രഹണം | ടി.എൻ കൃഷ്ണൻ കുട്ടി |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ഹൈമവതി മൂവി മേക്കേഴ്സ് |
വിതരണം | എയ്ഞ്ചൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | വിധുബാല | |
3 | അടൂർ ഭാസി | |
4 | കെ.പി. ഉമ്മർ | |
5 | കെ.ആർ. വിജയ | |
6 | പറവൂർ ഭരതൻ | |
7 | ശങ്കരാടി | |
8 | ജോസ് പ്രകാശ് | |
9 | സത്താർ | |
10 | ജനാർദ്ദനൻ |
ഗാനങ്ങൾ :യൂസഫലി,മങ്കൊമ്പ്
ഈണം : എം. എസ്. ബാബുരാജ്
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | കൃഷ്ണപ്രിയദലം | വാണി ജയറാം | മങ്കൊമ്പ് | |
2 | മണിച്ചിലങ്കേ തുയിലുണരൂ | പി സുശീല | യൂസഫലി | |
3 | തൃക്കാക്കരെ തീർത്ഥക്കരെ | പി സുശീല | മങ്കൊമ്പ് | |
4 | വെളിച്ചം | കെ ജെ യേശുദാസ് | മങ്കൊമ്പ് |
മണിച്ചിലങ്കേ തുയിലുണരൂ എന്ന ഗാനം ജി ദേവരാജന്റെ സംഗീതമാണെന്നും കാണുന്നുണ്ട്.[7]
അവലംബം
തിരുത്തുക- ↑ "യാഗാശ്വം(1978)". www.m3db.com. Retrieved 2018-08-18.
- ↑ "യാഗാശ്വം(1978)". www.malayalachalachithram.com. Retrieved 2018-08-22.
- ↑ "യാഗാശ്വം(1978)". malayalasangeetham.info. Retrieved 2018-08-22.
- ↑ "യാഗാശ്വം(1978)". spicyonion.com. Retrieved 2018-08-22.
- ↑ "യാഗാശ്വം(1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "യാഗാശ്വം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ https://www.malayalachalachithram.com/movie.php?i=820