മൗറീസ് വിൽക്ക്‌സ് (ജനനം:1913 - 29 നവംബർ 2010) കമ്പ്യൂട്ടർ ലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഒരു ശാസ്ത്രജ്ഞനാണ് മൗറീസ് വിൻസൻറ് വിൽക്ക്‌സ്. മൈക്രൊ പ്രോഗ്രാമിംഗ്, പ്രോഗ്രാമിംഗിൽ പ്രധാന്യമർഹിക്കുന്ന മാക്രോകൾ, സബ്റൂട്ടിൻ ലൈബ്രറികൾ എന്നീ തത്ത്വങ്ങൾ അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ഇദ്ദേഹം. EDSAC എന്ന പ്രോഗ്രാം സ്വന്തമായി സൂക്ഷിച്ച ആദ്യ കമ്പ്യൂട്ടറിൻറെ സ്രഷ്ടാവെന്ന നിലക്കാണ് വിൽക്ക് സ് പ്രധാനമായും അറിയപ്പെടുന്നത്.

Maurice Vincent Wilkes
ജനനം(1913-06-26)ജൂൺ 26, 1913
ഇംഗ്ലണ്ട് Dudley, Staffordshire
മരണംനവംബർ 29, 2010(2010-11-29) (പ്രായം 97)
ദേശീയതBritish
മേഖലകൾComputer Science
സ്ഥാപനങ്ങൾTelecommunications Research Establishment
University of Cambridge Mathematical Laboratory
British Computer Society
Digital Equipment Corporation
അറിയപ്പെടുന്നത്Microprogramming
പ്രധാന പുരസ്കാരങ്ങൾTuring Award

ഇവയും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൗറീസ്_വിൽക്ക്സ്&oldid=2348597" എന്ന താളിൽനിന്ന് ശേഖരിച്ചത്