പുമാലൻഗ
(മ്പുമലാങ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് മ് പുമാലൻഗ.(ഇംഗ്ലീഷ്: Mpumalanga /əmˌpuːməˈlɑːŋɡə/ ). കിഴക്കൻ ട്രാൻസ് വാൾ എന്നാണ് ഈ പ്രവിശ്യയുടെ പഴയ പേര്.1994 വരെ പഴയ ട്രാൻസ് വാൾ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1995 ഓഗസ്ത് 24നാണ് പുമാലൻഗ എന്ന പേര് സ്വീകരിച്ചത്. ന്ഗുനി ഭാഷകളിൽ മ് പുമാലൻഗ എന്നാൽ, "ഉദയസൂര്യന്റെ നാട്" "കിഴക്ക്" എന്നെല്ലാമാണ് അർഥം. ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പുമാലൻഗ, സ്വാസിലാൻഡ്, എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. കൂടാതെ വടക്ക് ദക്ഷിണാഫ്രിക്കൻ പ്രവിശ്യയായ ലിംപോപോ, പടിഞ്ഞാറ് ഗൗറ്റെങ്, തെക്ക്-പടിഞ്ഞാറ് ഫ്രീ സ്റ്റേറ്റ് തെക്ക് ക്വാസുളു-നറ്റാൽ എന്നിവയാണ് മറ്റ് അതിരുകൾ. നെൽസ്പ്രുയിറ്റാണ് പുമാലൻഗയുടെ തലസ്ഥാനം.
മ് പുമാലൻഗ | |||
---|---|---|---|
| |||
Motto(s): ഒമ്നിയ ലേബോർ വിൻസിറ്റ് (അദ്ധ്വാനത്തിലൂടെ എല്ലാം കീഴടക്കാം) | |||
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം | |||
രാജ്യം | ദക്ഷിണാഫ്രിക്ക | ||
സ്ഥാപിതം | 27 ഏപ്രിൽ 1994 | ||
തൽസ്ഥാനം | നെൽസ്പ്രുയിറ്റ് (മ്പൊമ്പേല) | ||
ജില്ലകൾ | |||
• പ്രെമിയർ | ഡേവിഡ് മാബുസ (എ.എൻ.സി) | ||
[1]:9 | |||
• ആകെ | 76,495 ച.കി.മീ.(29,535 ച മൈ) | ||
•റാങ്ക് | 8-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | ||
ഉയരത്തിലുള്ള സ്ഥലം | 2,331 മീ(7,648 അടി) | ||
• ആകെ | 40,39,939 | ||
• കണക്ക് (2015) | 42,83,900 | ||
• റാങ്ക് | 6-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | ||
• ജനസാന്ദ്രത | 53/ച.കി.മീ.(140/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 3-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | ||
[1]:21 | |||
• Black African | 90.7% | ||
• White | 7.5% | ||
• Coloured | 0.9% | ||
• Indian or Asian | 0.7% | ||
[1]:25 | |||
• സ്വാറ്റി | 27.7% | ||
• സുളു | 24.1% | ||
• ത്സോൻഗ | 10.4% | ||
• ന്ദെബെലേ | 10.1% | ||
• വടക്കൻ സോത്തോ | 9.3% | ||
സമയമേഖല | UTC+2 (എസ്.എ.എസ്.റ്റി) | ||
ISO കോഡ് | ZA-MP | ||
വെബ്സൈറ്റ് | www.mpumalanga.gov.za |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-18.
- ↑ "Mid-year population estimates, 2015" (PDF). Statistics South Africa. 23 July 2015. Retrieved 6 July 2015.