ട്രാൻസ്‍വാൾ പ്രൊവിൻസ്

(Transvaal Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രദേശമാണ് ദി പ്രൊവിൻസ് ഓഫ് ട്രാൻസ്‍വാൾ (ആഫ്രിക്കാൻസ്: പ്രൊവിൻസി വാൻ ഡൈ ട്രാൻസ്‍വാൾ) അഥവാ ട്രാൻസ്‍വാൾ പ്രൊവിൻസ് (ആഫ്രിക്കാൻസ്: ട്രാൻസ്‍വാൾ പ്രൊവിന്സി). 1910 മുതൽ അപ്പാർത്തീഡ് അവസാനിക്കുന്ന 1994 വരെയുണ്ടായിരുന്ന ഒരു പ്രൊവിൻസാണിത്. 1994 ൽ നിലവിൽ വന്ന പുതിയ നിയമം ഈ പ്രൊവിൻസിനെ വീണ്ടും വിഭജിച്ചു. ഈ പ്രദേശത്തിന്റെ വടക്ക് സ്ഥിതിചെയ്യുന്ന വാൾ നദിയിൽനിന്നാണ് ഈ പ്രദേശത്തിന് ട്രാൻസ്‍വാൾ എന്ന പേര് വന്നത്. ഇതിന്റെ തലസ്ഥാനം പ്രിറ്റോറിയ ആണ്. പ്രിറ്റോറിയ ദക്ഷിണാഫ്രിക്കയുടെ പ്രവർത്തന തലസ്ഥാനം കൂടിയായിരുന്നു.

Province of the Transvaal
Provinsie van die Transvaal
Coat of Arms of the Transvaal Province.png
Map of the provinces of South Africa 1976-1994 with the Transvaal highlighted.svg
Area
 • 1904[1]288,000 കി.m2 (111,196 ച മൈ)
Population
 • 19041,268,716[1]
 • 19919,491,265[2]
History
 • Origin Transvaal Colony
 • Created31 May 1910
 • Abolished27 April 1994
 • Succeeded byGauteng, Limpopo, Mpumalanga, and eastern part of North West
StatusProvince of  South Africa
GovernmentTransvaal Provincial Council
 • HQ Pretoria


1991 ലുണ്ടായിരുന്ന ജില്ലകൾതിരുത്തുക

1991 ലെ കാനേഷുമാരി പ്രകാരമുണ്ടായിരുന്ന ജില്ലകളും ജനസംഖ്യയും.[2]


Referencesതിരുത്തുക

  1. 1.0 1.1 Edgar Sanderson (2001-11-01). Great Britain in Africa: The History of Colonial Expansion. Simon Publications LLC. പുറം. 149. ISBN 978-1-931541-31-2. ശേഖരിച്ചത് 2013-09-10.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "Census > 1991 > RSA > Variable Description > Person file > District code". Statistics South Africa - Nesstar WebView. മൂലതാളിൽ നിന്നും 2016-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 August 2013.
  3. "Mine Kills 2 Whites in South Africa : Toll at 13 in Blasts Attributed to Black Guerrilla Offensive". Los Angeles Times. ശേഖരിച്ചത് 18 August 2013.
"https://ml.wikipedia.org/w/index.php?title=ട്രാൻസ്‍വാൾ_പ്രൊവിൻസ്&oldid=3845940" എന്ന താളിൽനിന്ന് ശേഖരിച്ചത്