മൊട്ടിട്ട മുല്ലകൾ
മലയാളത്തിൽ 2018 ഇറങ്ങിയ സിനിമയാണ് മൊട്ടിട്ട മുല്ലകൾ.
ജി,കെ,എസ്.പ്രൊഡക്ഷന്റെ ബാനറിൽ മോഹനൻ നെല്ലിക്കട്ട് തിരക്കഥ എഴുതി, നിർമ്മിച്ച് വിനോദ് കണ്ണോൽ സംവിധാനം ചെയ്ത സിനിമയിൽ ജോയ് മാത്യു, ബിജുക്കുട്ടൻ, കുളപ്പുള്ളി ലീല, മജീദ്, ദീപിക എസ് ആർ, ജെയ്മി അഫ്സൽ, അരുൺ ജെൻസൺ തുടങ്ങിയവർ കഥാപാത്രങ്ങളായി.
കാമറ ഉമേഷ് കുമാർ മാവൂർ, എഡിറ്റിംഗ് രതീഷ്, സംഗീതം ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ക്ലിന്റൺ പെരേര, കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ തുടങ്ങിയവർ പിന്നണി പാടി[1]. എഡിറ്റിംഗ് രതീഷ്. 2018 നവംബർ 16 നു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്തു.
അവലംബം
തിരുത്തുക- ↑ "മൊട്ടിട്ട മുല്ലകൾ എന്ന സിനിമയിലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". Retrieved 2022-12-04.