മെൻഥൈൽ അസറ്റേറ്റ്
രാസസംയുക്തം
കർപ്പൂരതുളസിയുടെ ഗന്ധവും സ്വാദും ഉള്ള ഒരു സ്വാഭാവിക മോണോടർപീൻ ആണ് മെൻഥൈൽ അസറ്റേറ്റ്. മെന്തോളിന്റെ അസറ്റേറ്റ് എസ്റ്ററാണ് ഇത്. ഇതിൽ, 3–5% മെന്ത പൈപ്പെരിറ്റയുടെ സുഗന്ധ എണ്ണകൾ അടങ്ങിയിരിക്കുന്നു. അതിന്റെ സവിശേഷ ഗന്ധത്തിനും സ്വാദിനും കാരണമിതാണ്. [2] [3]
Names | |
---|---|
IUPAC name
Acetic acid [(1R,2S,5R)-2-isopropyl-5-methylcyclohexyl] ester
| |
Other names
(1R)-(−)-Menthyl acetate
Ethanoic (1R,2S,5R)-2-isopropyl-5-methylcyclohexane-1-carboxylate Acetic (1R,2S,5R)-2-isopropyl-5-methylcyclohexane-1-carboxylate | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.018.252 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
സാന്ദ്രത | 0.92 g/mL |
ക്വഥനാങ്കം | |
Hazards | |
Flash point | {{{value}}} |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അവലംബം
തിരുത്തുക- ↑ L-Menthyl acetate at Sigma-Aldrich
- ↑ PDR for Herbal Medicines, 4th Edition, Thomson Healthcare, page 640. ISBN 978-1-56363-678-3
- ↑ Nature’s Treatment for Irritable Bowel Syndrome: Studies on the Isolation of (−)-Menthol from Peppermint Oil and Its Conversion to (−)-Menthyl Acetate Maeve Egan, Éilis Margaret Connors, Zeeshan Anwar, and John J. Walsh Journal of Chemical Education 2015 92 (10), 1736-1740 doi:10.1021/ed5007037