കാളിയാർ പുഴ
(കാളിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുവാറ്റുപുഴയാറിന്റെ ഒരു പോഷകനദിയാണ് കാളിയാർ. മൂവാറ്റുപുഴയിലാണ് മൂവാറ്റുപുഴയാറിന്റെ മറ്റ് പോഷകനദികളായ[1] കോതയാർ(കോതമംഗലം ആർ), തൊടുപുഴയാർ എന്നിവ കാളിയാറുമായി സംഗമിക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രമായ തൊമ്മൻകുത്ത് ഈ പുഴയിലാണ്.