മൂവാറ്റുപുഴയാറിന്റെ മൂന്നു പോഷകനദികളിൽ ഒന്നാണ് കോതയാർ[1]. തൊടുപുഴയാർ, കാളിയാർ എന്നിവയാണ് മറ്റു പോഷകനദികൾ. കോതമംഗലം ആറാണ് കോതയാർ എന്നറിയപ്പെടുന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-18. Retrieved 2012-08-17.
"https://ml.wikipedia.org/w/index.php?title=കോതയാർ&oldid=3629857" എന്ന താളിൽനിന്ന് ശേഖരിച്ചത്