മുസെറ്റ വാൻഡർ
ഒരു ദക്ഷിണാഫ്രിക്കൻ നടിയും മോഡലും നർത്തകിയുമാണ് മുസെറ്റ വാൻഡർ (ജനനം മുസെറ്റ വാൻ ഡെർ മെർവെ; 26 മെയ് 1963). [1]
മുസെറ്റ വാൻഡർ | |
---|---|
ജനനം | മുസെറ്റ വാൻ ഡെർ മെർവെ 26 മേയ് 1963 |
തൊഴിൽ | നടി, മോഡൽ, നർത്തകി |
സജീവ കാലം | 1991–present |
വെബ്സൈറ്റ് | www |
കരിയർ
തിരുത്തുകആക്ഷൻ-അഡ്വഞ്ചർ ടിവി പരമ്പരയായ സൂപ്പർ ഫോഴ്സിന്റെ ഏഴ് എപ്പിസോഡുകളിൽ സാണ്ടർ ടൈലറെ അവതരിപ്പിച്ചുകൊണ്ട് 1991-ൽ വാൻഡർ തന്റെ ആദ്യത്തെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
1997-ൽ വാൻഡർ മോർട്ടൽ കോംബാറ്റ്: ആനിഹിലേഷനിൽ സിൻഡൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
1998-ൽ ഡ്യൂൺ 2000 എന്ന വീഡിയോ ഗെയിമിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ലേഡി എലാറയായി വാൻഡർ അഭിനയിച്ചു. ഗെയിമിംഗിന്റെ തുടർച്ചയായ എമ്പറർ: ബാറ്റിൽ ഫോർ ഡ്യൂണിനായി 2002-ൽ വാൻഡർ വീണ്ടും ആ കഥാപാത്രത്തെ അവതരിപ്പിച്ചു. വാണ്ടറിന്റെ തിയറ്റർ അവതരണങ്ങളിൽ ദി ബൂർജിയോയിസ് ജെന്റിൽഹോം, സോവെറ്റോസ് ബേണിംഗ് എന്നിവ ഉൾപ്പെടുന്നു.
ലാൻകോം, സാൻയോ, മക്ഡൊണാൾഡ്സ്, ഡയറ്റ് കോക്ക്, മെഴ്സിഡസ്, ഹൈനെകെൻ, സ്കിറ്റിൽസ് എന്നിവയുൾപ്പെടെ വാൻഡർ നിരവധി ദേശീയ പരസ്യങ്ങളിൽ അഭിനയിച്ചു. അവർ അമേരിക്കൻ കമ്പനിയായ പ്രുഡൻഷ്യൽ റിയൽ എസ്റ്റേറ്റിന്റെ 24-7 ഏജന്റായിരുന്നു.
മാക്സിം[2] മാസികയിലെ ഒരു ചിത്രവും ഡീറ്റെയിൽസ് മാസികയുടെ പുറംചട്ടയിലും ഉൾപ്പെടെ നിരവധി മാസികകളിൽ വാൻഡർ ഇടം നേടിയിട്ടുണ്ട്.
ഫിലിമോഗ്രാഫി
തിരുത്തുകഫിലിം
തിരുത്തുകവർഷം | Title | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1989 | ദി എൻഡാഞ്ചേർഡ് | ക്രിസ്റ്റിൻ പിക്കറിംഗ് | |
ക്രൈംസ് ഓഫ് ക്രൈംസ് | ഷെറി കട്ട്ലർ | ||
ദി റിവെഞ്ചർ | മാരിസ | ||
1993 | മോണോലിത്ത് | കത്യ പാവ്ലോവ | ഡയറക്ട്-ടു-വീഡിയോ |
1994 | ഐ വിൽ ഡു എനിതിങ് | ഡാൻസർ | Scene deleted |
ഡിക്ക്വാഡ് | ജൂയിസി | ഹ്രസ്വചിത്രം | |
ഒബ്ലിവിയോൺ | ലാഷ് | ||
1995 | പ്രോജക്റ്റ് മെറ്റൽബീസ്റ്റ് | ഡെബി | |
ദി സീക്രെട്ട് ഫോഴ്സ് | നഴ്സ് | ||
പ്രോജക്റ്റ് ഷാഡോചേസർ III | റിയ അസ്റ്റോവ് | ഡയറക്ട്-ടു-വീഡിയോ | |
അണ്ടർ ദി ഹുല മൂൺ | മായ ഗുണ്ടിഞ്ചർ | ||
1996 | ദി ലോർഡ് പ്രൊട്ടക്ടർ:ദി റിഡിൽ ഓഫ് ദി ചോസൺ | ലേഡി ബെറിൽ | |
ഒബ്ലിവിയോൺ 2: ബ്ളാക്ക്ലാഷ് | ലാഷ് | ||
1997 | അമേരിക്കൻ ഹീറോ | ജിപ്സി | Unreleased |
എലിസ | എലിസ | ഹ്രസ്വചിത്രം | |
മോർട്ടൽ കോംബാറ്റ്: ആനിഹിലേഷൻ | സിൻഡൽ | ||
1998 | ഗുൻഷി | ഗ്രേസ് | |
1999 | മോളി | മാക്സിൻ | |
വൈൽഡ് വൈൽഡ് വെസ്റ്റ് | മുനിഷ്യ | ||
2000 | ഒ ബ്രദർ വേയർ ആർട്ട് ദൗ? | സൈറൺ | |
ദി സെൽ | എല്ല ബെയ്ൻസ് | ||
2004 | ഫോർബിഡൻ വാരീയർ | റെസ | |
2005 | മാൻസ്ക്വിറ്റോ | ഡോ. ജെന്നിഫർ അല്ലെൻ | ടിവി മൂവി |
Kicking & Screaming | ജാനീസ് വെസ്റ്റൺ | ||
വാട്ട്സ് അപ് സ്കാർലെറ്റ്? | സബ്രീന ഫിസർ | ||
2006 | സ്പൈമേറ്റ് | ഡോ. ക്ലോഡെറ്റ് അമോർ | |
മോൺസ്റ്റർ നൈറ്റ് | മിസ് മോർട്ടീഷ്യ | ഡയറക്ട്-ടു-വീഡിയോ | |
2007 | സേ ഇറ്റ് ഇൻ റഷ്യൻ | നതാലിയ | |
പ്ലാനറ്റ് റാപ്റ്റർ | Sgt. ജാക്വലിൻ 'ജാക്ക്' മൂർ | ടിവി മൂവി | |
2009 | ട്രാൻസിൽമാനിയ | ടിയോഡോറ വാൻ സ്ലോൺ | |
ബ്രേക്കിങ് പോയിന്റ് | സെലിയ ഹെർണാണ്ടസ് | ||
നെപ്പോളിയോനിക് | ഡോ. ബാർബറ ഹേൽ | ഹ്രസ്വചിത്രം | |
2010 | ജോണി | ജൂലിയ കാർട്ടർ | |
2012 | അണ്ടർ ദി ബെഡ് | ഏഞ്ചല ഹൗസ്മാൻ | |
2013 | 5 ഹൗവർ ഫ്രെണ്ട്സ് | കാൻഡി | |
2014 | സ്പ്രെഡിംഗ് ഡാർക്ക്നെസ് | ഹാരിയറ്റ് സ്കെൽപ്പ് | |
2015 | ദി ബെറ്റെർ ഹാൽഫ് | സൂസൻ | |
സെൽഫീ ഷൂട്ടൗട്ട് | ഏജന്റ് സോയി മില്ലർ | ||
2017 | ദി ഹേട്രെഡ് | എഡ്ന | |
ഷൈൻ | കോറിൻ സ്റ്റാക്കർ |
ടെലിവിഷൻ
തിരുത്തുകവർഷം | Title | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1991–92 | സൂപ്പർ ഫോഴ്സ് | സാണ്ടർ ടൈലർ | Recurring role (7 episodes) |
1994 | മർഡർ ഷി റോട്ട് | ഷറൈൻ ഹൗറാണി | എപ്പിസോഡ്: "ദി ഡൈയിങ് ഗേം" |
1995 | ബോയി മീറ്റ്സ് വേൾഡ് | ഡൊമിനിക് | എപ്പിസോഡ്: "ബ്രേക്കിങ് അപ് ഈസ് റീയലി, റീയലി ഹാർഡ് ടു ഡു" |
1996 | ഡയഗണോസിസ് മർഡർ | കാരി | എപ്പിസോഡ്: "മർഡർ ബൈ ദി ബുക്ക്" |
വൈപർ | KGB ഏജന്റ് നതാല്യ മാരക്കോവ | എപ്പിസോഡ്: "MIG-89" | |
1997 | ഹൈലാൻഡർ | ഇൻഗ്രിഡ് ഹെന്നിംഗ് | എപ്പിസോഡ്: "ദി വാൽക്കറി" |
ബഫി ദി വാമ്പയർ സ്ലേയർ | നതാലി ഫ്രഞ്ച് / ദി ഷീ-മാന്റിസ് | എപ്പിസോഡ്: "റ്റീച്ചേഴ്സ് പെറ്റ്" | |
ബാബിലോൺ 5 | ഫെലിസിയ | എപ്പിസോഡ്: "ബിറ്റുവീൻ ദി ഡാർക്ക്നെസ് ആന്റ് ദി ലൈറ്റ്" | |
പെൻസകോള:വിങ്സ് ഓഫ് ഗോൾഡ് | എലീന സുലിനോവ | എപ്പിസോഡ്: "റോഡ് വാരിയേഴ്സ്" | |
1998 | ദി സെൻറൈൻl | എപ്പിസോഡ്: "ലൗവ് കിൽസ്" | |
സോളിജിയർ ഓഫ് ഫോർച്യൂൺ, Inc. | കാസിമ ഫാദ | എപ്പിസോഡ്: "ടോപ് ഈവന്റ്" | |
1999 | സ്റ്റാർ ട്രെക്ക്: വോയേജർ | ഡെറാൻ താൽ | എപ്പിസോഡ്: "ദി ഡിസീസ്" |
2000 | പെൻസകോള:വിങ്സ് ഓഫ് ഗോൾഡ് | ക്യാപ്റ്റൻ ജിൽ 'ബ്ലെയ്സ്' ട്രെവേറ | എപ്പിസോഡ്: "പെൻസകോള ഷൂട്ടൗട്ട്" |
സെന: വാരിയർ പ്രിൻസെസ് | ഇല്ലിനസ് | എപ്പിസോഡ്: "ആംഫിപോലിസ് അണ്ടർ സീജ്" | |
സീക്രെട്ട് ഏജന്റ് മാൻ | പ്രൈമ | Recurring role (3 episodes) | |
സ്റ്റാർഗേറ്റ് SG-1 | ഷാനോക്ക് | എപ്പിസോഡ്: "ക്രോസ്റോഡ്സ്" | |
2001 | V.I.P. | അലക്സ് ക്വെയ്ഡ് | എപ്പിസോഡ്: "വാൽസ് ബിഗ് ബാങ്" |
2002 | സൺ ഓഫ് ദി ബീച്ച് | ന്യൂട്രോജെന | എപ്പിസോഡ്: "ഹാം സ്ട്രോക്കേഴ്സ് സക്ക് മൈ ബ്ലഡ്" |
2003 | സ്റ്റാർഗേറ്റ് SG-1 | ഷാനോക്ക് | എപ്പിസോഡ്: "ദി ചേഞ്ചെലിങ്" |
ഷി സ്പൈസ് | ഡോ. വെയ്ലാന്റ് | എപ്പിസോഡ്: "ഡാംസെൽസ് ഇൻ ഡി-സ്ട്രെസ്" | |
ഫ്രേസിയർ | നതാലി ബ്ലാങ്ക് | എപ്പിസോഡ്: "ഹൈ ഹോളിസേയ്സ്" | |
2004 | ദി ബോൾഡ് ആന്റ് ദി ബ്യൂട്ടിഫുൾ | പ്രിൻസെസ് ഗിനിവരെ | 1 എപ്പിസോഡ് |
2010 | NCIS | ജൂലി മെറിവെതർ | എപ്പിസോഡ്: "ബ്രോക്കൺ ആരോ" |
2016 | ക്രിമിനൽ മൈൻഡ്സ്:ബിയോൻഡ് ബോർഡേഴ്സ് | മിറിയം നെൽ | എപ്പിസോഡ്: "ഇക്കിനിസോ" |
സ്വീഡിഷ് ഡിക്സ് | ജെന്നിഫർ | എപ്പിസോഡ് #1.4 | |
2017 | ഹവായ് ഫൈവ്-0 | ഷെരീഫ് അലാന സ്മിത്ത് | എപ്പിസോഡ് "കാ പാനി ന്യൂ / ബിഗ് ഗെയിം" |
അവലംബം
തിരുത്തുക- ↑ "Musetta Vander – Actress – Tv-com Profiles". Tv.com. Archived from the original on 2018-09-30. Retrieved 2012-03-28.
- ↑ "Girls of Maxim".