മക്ഡൊണാൾഡ്സ്

(McDonald's എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാംബർഗർ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡോണാൾഡ്സ്(ഇംഗ്ലീഷ്:  McDonald's). 119 രാജ്യങ്ങളിലായി 69 മില്യൺ ഉപഭോക്താക്കളെ ഇവർ സേവിക്കുന്നുണ്ട്[3][4]. 1940-ൽ അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ സ്വന്തം പേരിലുള്ള ഒരു ബാർബിക്വോ റെസ്റ്റോറന്റായാണ് മക്ഡൊണാൾഡ്സ് ആരംഭിക്കപ്പെട്ടത്. പിന്നീട് 1948-ൽ ഇവർ തങ്ങളുടെ സ്ഥാപനത്തെ ബർഗർ വില്പനശാലയാക്കി മാറ്റിയെടുത്തു. വ്യവസായിയായ റേ ക്രോക്ക് 1955-ൽ ഈ കമ്പനിയിൽ ഒരു ഫ്രാഞ്ചസി ഏജന്റായി ചേർന്നു. പിന്നീട് ഈ ഭക്ഷ്യശൃംഖലയുടെ ആഗോള പ്രാധാന്യം മനസ്സിലാക്കിയ റേ മക്ഡൊണാൾഡ് സഹോദരന്മാരിൽ നിന്ന് കമ്പനി വിലയ്ക്കു വാങ്ങുകയും ആഗോള തലത്തിൽ ശൃംഖലകളാരംഭിക്കുകയും ചെയ്തു[5].

McDonald's
Public
Traded asNYSEMCD
Dow Jones Industrial Average Component
വ്യവസായംRestaurants
സ്ഥാപിതംMay 15, 1940 in San Bernardino, California;
McDonald's Corporation, April 15, 1955 in Des Plaines, Illinois
സ്ഥാപകൻRichard and Maurice McDonald McDonald's restaurant concept;
Ray Kroc, McDonald's Corporation founder.
ആസ്ഥാനം,
ലൊക്കേഷനുകളുടെ എണ്ണം
33,000+ worldwide[1]
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
James A. Skinner
(Chairman & CEO)
ഉത്പന്നങ്ങൾFast food
(hamburgers • chicken • french fries • soft drinks • coffee • milkshakes • salads • desserts • breakfast)
വരുമാനംIncrease US$ 24.075 billion (2010)[2]
Increase US$ 7.473 billion (2010)[2]
Increase US$ 4.949 billion (2010)[2]
മൊത്ത ആസ്തികൾIncrease US$ 31.975 billion (2010)[2]
Total equityIncrease US$ 14.634 billion (2010)[2]
ജീവനക്കാരുടെ എണ്ണം
400,000 (January 2010)[2]
വെബ്സൈറ്റ്McDonalds.com
മക്ഡൊണാൾഡ്സ്, പാലക്കാട്
  1. McDonald's publication. "Corporate FAQ". McDonald's Corporation. Retrieved 2007-11-24.
  2. 2.0 2.1 2.2 2.3 2.4 2.5 "2010 Form 10-K, McDonald's Corporation". United States Securities and Exchange Commission. Retrieved 2011-03-03.
  3. "McDonald's Corporation 2010 Annual Report" (PDF). McDonald's Corporation. 2010. Archived from the original (PDF) on 2011-05-16. Retrieved 2011-07-12.
  4. "50th Anniversary of McDonald's". NPR. 2005-4-14. {{cite news}}: Check date values in: |date= (help)
  5. "McDonald's History". Aboutmcdonalds.com. Archived from the original on 2011-11-26. Retrieved 2011-07-23.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
News
  • CBC Archives—CBC Television reports on the opening of Moscow McDonald's (1990)
"https://ml.wikipedia.org/w/index.php?title=മക്ഡൊണാൾഡ്സ്&oldid=3920990" എന്ന താളിൽനിന്ന് ശേഖരിച്ചത്