മുരളി നായർ
മലയാളചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് മുരളി നായർ.[1] ഇദ്ദേഹം സംവിധാനം ചെയ്ത് മരണ സിംഹാസനം 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുകയും ഗോൾഡൻ ക്യാമറ (Caméra d'Or) പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു.[2] ഷാജി എൻ. കരുണിന്റെ പിറവിക്കു ശേഷം കാൻസിൽ പുരസ്ക്കാരത്തിന് അർഹമായ ഒരേ ഒരു മലയാളചലച്ചിത്രമാണ് മരണ സിംഹാസനം. 2001-ൽ പുറത്തിറങ്ങിയ പട്ടിയുടെ ദിവസം, 2003-ൽ പുറത്തിറങ്ങിയ അരിമ്പാറ എന്നീ ചിത്രങ്ങളും കാൻസിൽ Un Certain Regard വിഭാഗത്തിൽ പ്രദർശനത്തിന് അർഹത നേടിയിട്ടുണ്ട്.
മുരളി നായർ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രസംവിധായകൻ തിരക്കഥാകൃത്ത് |
സജീവ കാലം | 1993 - present |
ചലച്ചിത്രങ്ങൾ
തിരുത്തുക- Tragedy of an Indian Farmer (1993)
- ഒരു നീണ്ട യാത്ര (1996)
- മരണ സിംഹാസനം (1999)
- പട്ടിയുടെ ദിവസം (2001)
- അരിമ്പാറ (2003)
- ഉണ്ണീ (2006)
- Stories on Human Rights (2008)
- Virgin Goat (2010)
പുരസ്കാരങ്ങൾ
തിരുത്തുക- കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- 1999 ഗോൾഡൻ ക്യാമറ (Caméra d'Or) - മരണ സിംഹാസനം
- 1996 മികച്ച ഹ്രസ്വ ചിത്രത്തിനുള്ള Palme d'Or പുരസ്ക്കാരത്തിന് നാമനിർദ്ദേശം - ഒരു നീണ്ട യാത്ര
- 2002 Cinema Jove - Valencia International Film Festival
- പ്രത്യേക പരാമർശം - മരണ സിംഹാസനം
- 1999 Torino International Festival of Young Cinema
- Prize of the City of Torino - Best Film - മരണ സിംഹാസനം
- 1993 ദേശീയ ചലച്ചിത്രപുരസ്കാരം
- രജത കമലം - Tragedy of an Indian Farmer
അവലംബം
തിരുത്തുക- ↑ http://www.imdb.com/name/nm0619763/
- ↑ "Festival de Cannes: Throne of Death". festival-cannes.com. Archived from the original on 2014-10-20. Retrieved 2009-10-10.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മുരളി നായർ
- Murali NAIR Biografia
- murali nair - cinema of malayalam Archived 2011-05-26 at the Wayback Machine.
- Rediff interview - Part 1
- Rediff interview - Part 2
- Murali Nair - New face of Malayalam cinema Archived 2011-08-25 at the Wayback Machine.
- interview : murali nair Archived 2010-06-23 at the Wayback Machine.
- In real life roles Archived 2004-09-30 at the Wayback Machine.