അരിമ്പാറ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അരിമ്പാറ (A Story That Begins at the End, translation: The Wart) 2003-ൽ പുറത്തിറങ്ങിയ മുരളി നായർ സംവിധാനം ചെയ്ത് മലയാളചലച്ചിത്രമാണ്‌. നെടുമുടി വേണു, സോന നായർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഒ.വി.വിജയന്റെ ഇതേ പേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്. അടിയന്തരാവസ്ഥയോട് അനുബന്ധിച്ച് എഴുതിയ ഈ കഥ രാഷ്ട്രീയപ്രശ്നങ്ങളെ പ്രതീകാത്മകമാക്കി അവതരിപ്പിക്കുന്നു. ഈ ചിത്രം 2003-ലെ കാൻസ് അന്താരാഷ്ട്ര് ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.[1]

അരിമ്പാറ
സംവിധാനംമുരളി നായർ
നിർമ്മാണംപി. പരമേശ്വരൻ (NFDC)
Ueda Makoto (NHK Entreprises, Japan)
കഥഒ.വി.വിജയൻ
തിരക്കഥമുരളി നായർ
മധു അപ്സര
അഭിനേതാക്കൾനെടുമുടി വേണു
സോന നായർ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംലളിത കൃഷ്ണ
സ്റ്റുഡിയോനാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
റിലീസിങ് തീയതി2003 മേയ് 18
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം90 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക
  1. "Festival de Cannes: A Story That Begins at the End". festival-cannes.com. Retrieved 2009-11-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരിമ്പാറ_(ചലച്ചിത്രം)&oldid=2330056" എന്ന താളിൽനിന്ന് ശേഖരിച്ചത്