മരണ സിംഹാസനം
മലയാള ചലച്ചിത്രം
മരണ സിംഹാസനം (ഇംഗ്ലീഷ്: Throne of Death, French: Le Trone de la mort) 1999 ൽ പുറത്തിറങ്ങിയ മുരളി നായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്. ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കുപെട്ട ചിത്രം Caméra d'Or (Golden Camera Award) പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു.[1]
മരണ സിംഹാസനം | |
---|---|
സംവിധാനം | മുരളി നായർ |
നിർമ്മാണം | മുരളി നായർ |
രചന | മുരളി നായർ, ഭരതൻ ഞാറയ്ക്കൽ |
അഭിനേതാക്കൾ | നെടുമുടി വേണു സോന നായർ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ലളിത കൃഷ്ണ |
റിലീസിങ് തീയതി | 1999 ഡിസംബർ 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 57 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- വിശ്വാസ് ഞാറയ്ക്കൽ
- ലക്ഷ്മി രാമൻ
- സുഹാസ്
- ജീവൻ മിത്വവാ
പുരസ്കാരങ്ങൾ
തിരുത്തുക1999 കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേള
- ഗോൾഡൻ ക്യാമറ ( Caméra d'Or )
1999 ടോറിനോ അന്താരാഷ്ട്ര യുവ ചലച്ചിത്ര മേള
- ഏറ്റവും മികച്ച ചലച്ചിത്രം ( Prize of the City of Torino )
2000 Cinema Jove - Valencia അന്താരാഷ്ട്ര ചലച്ചിത്ര മേള
- പ്രത്യേക പരാമർശം
അവലംബം
തിരുത്തുക- ↑ "Festival de Cannes: Throne of Death". festival-cannes.com. Archived from the original on 2014-10-20. Retrieved 2009-10-10.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മരണ സിംഹാസനം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മരണ സിംഹാസനം – മലയാളസംഗീതം.ഇൻഫോ
- Yahoo movies article
- India Today article Archived 2008-10-06 at the Wayback Machine.
- The Hindu article Archived 2007-08-11 at the Wayback Machine.