മുനീറ അൽ ഖുബൈസി
സിറിയയിൽ നിന്നുള്ള ഒരു ഇസ്‌ലാമിക പണ്ഡിതയും സ്ത്രീ വിദ്യാഭ്യാസ പ്രവർത്തകയുമാണ് മുനീറ അൽ ഖുബൈസി (1933-ൽ ജനനം, ഡമാസ്കസിൽ).
മുനീറ അൽ ഖുബൈസി
ലിംഗം | സ്ത്രീ |
---|---|
പൗരത്വം | Second Syrian Republic, യുനൈറ്റെഡ് അറബ് റിപബ്ലിക്, സിറിയ |
മാതൃഭാഷയിൽ ഉള്ള പേര് | مُنيرة القُبيسي |
ഒന്നാം പേര് | Munira |
കുടുംബനാമം | Al-Qubaysi |
ജനിച്ച തീയതി | 1933 |
ജന്മസ്ഥലം | ദമാസ്കസ് |
മരിച്ച തീയതി | 26 ഡിസംബർ 2022 |
മരിച്ച സ്ഥലം | ദമാസ്കസ് |
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾ | അറബി ഭാഷ |
തൊഴിൽ | ഇസ്‌ലാമിക പ്രബോധനം, അധ്യാപകൻ |
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ | ദമാസ്കസ് സർവ്വകലാശാല, ദമാസ്കസ് സർവ്വകലാശാല |
Honorific prefix | Hajji |
മതം | ഇസ്ലാം |
പ്രസ്ഥാനം | സുന്നി |
അൽ ഖുബൈസിയാത് എന്ന സ്ത്രീ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ സ്ഥാപകയായ മുനീറ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിം സ്ത്രീ എന്ന് വിലയിരുത്തപ്പെടുന്നു. റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിന്റെ റേറ്റിങ് പ്രകാരം ലോകത്തെ സ്വാധീനിക്കുന്ന മുസ്‌ലിംകളിൽ 24-ആം സ്ഥാനമാണ് അവർക്കുള്ളത്.
പെൺകുട്ടികൾക്കും വനിതകൾക്കും ഖുർആൻ, ഹദീഥ് എന്നിവ പഠിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്ന ഖുബൈസിയാത്[1] അതിനായി എൺപതിലധികം വിദ്യാലയങ്ങൾ നടത്തുന്നുണ്ട്[2][3].
അവലംബം
തിരുത്തുക- ↑ "Islamic Revival in Syria Is Led by Women - The New York Times". 2021-05-12. Archived from the original on 2021-05-12. Retrieved 2021-11-27.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ The 500 Most Influential Muslims, p.74
- ↑ "Munira Qubeysi". The Muslim 500 (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-11-27. Retrieved 2021-11-27.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2021-05-08 suggested (help)