ഇരുപതാമത്തെ ജൈനതീർത്ഥങ്കരനാണ് മുനിസുവ്രതൻ (ഹിന്ദി:मुनिसुव्रत जी). ഹരിവംശത്തിലെ മഹാരാജാവ് സുമിത്രന്റെയും മഹാറാണി പത്മാവതിയുടെയും പുത്രനാനായാണ് മുനിസുവ്രതൻ ജനിച്ചത്. [1] ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ 15-ആം ദിനമായിരുന്നു ജനനം. മിഥിലയാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.

മുനിസുവ്രതൻ
20-ആംജൈന തീർത്ഥങ്കരൻ
മുനിസുവ്രത സ്വാമി, Santhu
വിവരങ്ങൾ
മറ്റ് പേരുകൾ:മുനിസുവ്രത സ്വാമി
Historical date:1,184,980 BCE
കുടുംബം
പിതാവ്:സുമിത്രൻ
മാതാവ്:പത്മാവതി
വംശം:ഹരിവംശം
സ്ഥലങ്ങൾ
ജനനം:Kusagranagara (Raj-grih)
നിർവാണം:സമ്മേദ് ശിഖർ
Attributes
നിറം:കറുപ്പ്
പ്രതീകം:കൂർമ്മം
ഉയരം:20 ധനുഷ്(60 മീറ്റർ)
മരണസമയത്തെ പ്രായം:30,000 വർഷം
Attendant Gods
Yaksha:Varun
Yaksini:Nardatta
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=മുനിസുവ്രതൻ&oldid=2129296" എന്ന താളിൽനിന്ന് ശേഖരിച്ചത്