മുനയൻ കൊമ്പൻസ്രാവ്
തീര കടൽ വാസിയായ ഒരു മൽസ്യമാണ് മുനയൻ കൊമ്പൻസ്രാവ് അഥവാ Pointed Sawish (Knifetooth Sawish, Narrow Sawish). (ശാസ്ത്രീയനാമം: Anoxypristis cuspidata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.[2]
Knifetooth sawfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | Anoxypristis E. I. White and Moy-Thomas, 1941
|
Species: | A. cuspidata
|
Binomial name | |
Anoxypristis cuspidata (Latham, 1794)
| |
Synonyms | |
Pristis cuspidatus |
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന മൽസ്യമാണ് ഇവ. ഒരു പ്രസവത്തിൽ 6 മുതൽ 23 കുട്ടികൾ വരെ ഉണ്ടാകുന്നു .
അവലംബം
തിരുത്തുക- ↑ Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved 2008-01-09.
- ↑ 2.0 2.1 "Anoxypristis cuspidata". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2013. Retrieved 26 August 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)