മുട്ടിപ്പാലം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

11°5′40″N 76°7′0″E / 11.09444°N 76.11667°E / 11.09444; 76.11667

മുട്ടിപ്പാലം
Map of India showing location of Kerala
Location of മുട്ടിപ്പാലം
മുട്ടിപ്പാലം
Location of മുട്ടിപ്പാലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
ഏറ്റവും അടുത്ത നഗരം Manjeri
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാ‍മപ്രദേശമാണ് മുട്ടിപ്പാലം. മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്കുന്ന പോകുന്ന വഴിയിൽ ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.

മുട്ടിപ്പാലത്തെ പ്രധാന രണ്ടു ഭാഗങ്ങളാണ് മേലെ മുട്ടിപ്പാലവും താഴെ മുട്ടിപ്പാലവും. മേലെ മുട്ടിപ്പാലം മഞ്ചേരി നഗരസഭയിലും താഴെ മുട്ടിപ്പാലം ആനക്കയം ഗ്രാമപഞ്ചായത്തിലും ഉൾപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുട്ടിപ്പാലം&oldid=3314716" എന്ന താളിൽനിന്ന് ശേഖരിച്ചത്