ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത മാർഗ്ഗങ്ങളിൽ പ്രാധാനപ്പെട്ടതാണ് മുംബൈ സബർബൻ റെയിൽവേ .1857ൽ ആരംഭിച്ച ഇതിൽ പ്രതിദിനം എഴുപത് ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് റെയിൽവേ മേഖലകളാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
മുംബൈ ഉപനഗര റെയിൽവേ Mumbai Suburban Railway मुंबई उपनगरीय रेल्वे സ്ഥലം മുംബൈ പാതകളുടെ എണ്ണം 3 സ്റ്റേഷനുകൾ പശ്ചിമ പാത:36 മധ്യപാത:62 കടലോരപാത:38 ദിവസത്തെ യാത്രികർ 6.95 മില്ല്യൻ വാർഷിക യാത്രികർ 2.54 ബില്ല്യൻ തുടങ്ങിയത് 1857 പ്രവർത്തിപ്പിക്കുന്നവർ പശ്ചിമപാത:പശ്ചിമറെയിൽവേ മധ്യപാത:: മധ്യറെയിൽവേ കടലോരപാത:മധ്യറെയിൽവേ System length 427.5 കിലോമീറ്റർ (1,403,000 അടി) Track gauge 1676 mm (5 ft 6 in) ബ്രോഡ് ഗേജ് ശരാശരി വേഗത 50 km/h (31 mph) കൂടിയ വേഗത 100 km/h (62 mph)
പശ്ചിമ റെയിൽവേയുടെ പുതിയ ട്രെയിനുകളിലൊന്ന്
പശ്ചിമറെയിൽവേ മേഖല പ്രവർത്തിപ്പിക്കുന്ന പശ്ചിമപാത ചർച്ച്ഗേറ്റ് മുതൽ ദഹനു റോഡ് വരെ (120 km) നീളമുള്ളതാണ് .ഈ പതയിൽ മൊത്തം 36 സ്റ്റേഷനുകളാണുള്ളത്.ചർച്ച്ഗേറ്റ് മുതൽ വിരാർ വരെയുള്ള (64 km) ദൂരത്തിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളും വിരാർ മുതൽ ദഹനു വരെയുള്ള (60 km) ദൂരത്തിൽ മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളുമാണ് ഓടിക്കുന്നത്.
അന്ധേരി (കിഴക്ക്) സ്റ്റേഷൻ
സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് വിതരണ യന്ത്രം
(കട്ടികൂടിയ അക്ഷരത്തിൽ സൂചിപ്പിക്കുന്നത് അതിവേഗ വണ്ടികൾ നിർത്തുന്ന സ്റ്റേഷനുകൾ)
Western Line
#
സ്റ്റേഷന്റെ പേര്
ചുരുക്കെഴുത്ത്
കണക്ഷൻ
ഇംഗ്ലീഷ്
ഹിന്ദി
മലയാളം
1
Churchgate
चर्चगेट
ചർച്ച്ഗേറ്റ്
C
ഇല്ല
2
Marine Lines
मरीन लाईन्स
മറൈൻ ലൈൻസ്
ഇല്ല
3
Charni Road
चर्नी रोड
ചാർനി റോഡ്
ഇല്ല
4
Grant Road
ग्रँट रोड
ഗ്രാന്റ് റോഡ്
ഇല്ല
5
Mumbai Central
मुंबई सेंट्रल
മുംബൈ സെന്ട്രൽ
BC
ഇല്ല
6
Mahalaxmi
महालक्ष्मी
മഹാലക്ഷ്മി
ഇല്ല
7
Lower Parel
लोअर परेल
ലോവർ പരേൽ
ഇല്ല
8
Elphinstone Road
एल्फिंस्टोन रोड
എൽഫിൻസ്റ്റൊൺ റോഡ്
ഇല്ല
9
Dadar
दादर
ദാദർ
D
മദ്ധ്യപാത
10
Matunga Road
माटुंगा रोड
മാടുംഗ റോഡ്
ഇല്ല
11
Mahim
माहिम
മാഹിം
തീരദേശ പാത
12
Bandra
वांद्रे
ബാന്ദ്രെ
B
തീരദേശ പാത
13
Khar Road
खार रोड
ഖാർ റോഡ്
തീരദേശ പാത
14
Santacruz
सांताक्रुझ
സന്താക്രൂസ്
തീരദേശ പാത
15
Vile Parle
विले पार्ले
വിലെ പാർലെ
തീരദേശ പാത
16
Andheri
अंधेरी
അന്ധേരി
A
തീരദേശ പാത
17
Jogeshwari
जोगेश्वरी
ജോഗേശ്വരി
ഇല്ല
18
Goregaon
गोरेगाव
ഗോരെഗാവ്
G
ഇല്ല
19
Malad
मालाड
മാലാഡ്
M
ഇല്ല
20
Kandivali
कांदिवली
കാന്ദിവലി
ഇല്ല
21
Borivali
बोरिवली
ബോറിവലി
BO
ഇല്ല
22
Dahisar
दहिसर
ദഹിസർ
ഇല്ല
23
Mira Road
मीरा रोड
മീരാ റോഡ്
ഇല്ല
24
Bhayandar
भाईंदर
ഭയന്ദർ
BY
ഇല്ല
25
Naigaon
नयागाँव
നയ്ഗാവ്
ഇല്ല
26
Vasai Road
वसई रोड
വാസായ് റോഡ്
BS
ദിവ (മദ്ധ്യപാത)
27
Nala Sopara
नालासोपारा
നാലാസൊപാര
ഇല്ല
28
Virar
विरार
വിരാർ
V
ഇല്ല
29
Vaitarna
वैतर्ना
വൈതർണ
ഇല്ല
30
Saphale
सफले
സഫലെ
ഇല്ല
31
Kelve Road
केल्वे रोड
കെൽവെ റോഡ്
ഇല്ല
32
Palghar
पालघर
പാൽഘർ
ഇല്ല
33
Umroli
उमरोली
ഉമ്രോളി
ഇല്ല
34
Boisar
बोइसर
ബൊയ്സർ
ഇല്ല
35
Vangaon
वनगाँव
വൻഗാവ്
ഇല്ല
36
Dahanu Road
दहानु रोड
ദഹാനു റോഡ്
ഇല്ല
സി.എസ്.ടി. മുതൽ കല്യാൺ വരെയുള്ള 54 km പാതയിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളാണ് ഓടിക്കുന്നത്. ഇവിടെ നിന്നും രണ്ടായി വേർതിരിഞ്ഞ് ഒരു പാത കസറ വരെയും (67 km) മറ്റൊരു പാത ഖൊപ്പോളിവരെയും(61 km) പോകുന്നു.ഈ രണ്ട് പാതകളിലും മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളാണ് ഓടിക്കുന്നത്. മധ്യപാതയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മധ്യ റെയിൽവേ മേഖലയാണ്.മുംബൈ നഗരപ്രാന്തങ്ങളെയും ഉപഗ്രഹ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ 62 സ്റ്റേഷനുകളാണുള്ളത്.ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.ദാദർ , കൂർള തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഈ പാതയിലാണ്.
മധ്യപാത(പ്രധാനം)
സി.എസ്.ടി
മസ്ജിദ്
സന്ദേശ് റോഡ്(elevated)
ബൈക്കുള
ചിഞ്ച്പൊക്ലി
കറേ റോഡ്
ദാദർ
മാട്ടുംഗ
കുർല
സിയോൻ
വിദ്യാവിഹാർ
ഘാട്കൂപർ
വിക്രോളി
കഞ്ചൂർ മാർഗ്
ഭണ്ടുപ്
നാഹർ
മുലുന്ദ്
താനെ
വാഷി
കൽവാ
മുംബ്ര
ദിവ
കൊപാർ
ഡോംബിവലി
ഠാക്കൂർലി
കല്യാൺ
പ്രധാന/കണക്ഷൻസ്റ്റേഷൻ
പ്രധാനപാത
#
സ്റ്റേഷന്റെ പേര്
ചുരുക്കെഴുത്ത്
കണക്ഷൻ
ഇംഗ്ലീഷ്
ഹിന്ദി
മലയാളം
1
'
छत्रपती शिवाजी टर्मिनस
സി.എസ്.ടി
ST
തീരദേശ പാത
2
Masjid Bunder
मशिद
മസ്ജിദ് ബന്ദർ
തീരദേശ പാത
3
Sandhurst Road
സന്ദേശ് റോഡ്
തീരദേശ പാത
4
Byculla
भायखळा
ബൈക്കുള
ഇല്ല
5
Chinchpokli
चिंचपोकळी
ചിഞ്ച്പൊക്ലി
ഇല്ല
6
Currey Road
കറേ റോഡ്
ഇല്ല
7
Parel
परळ
പരേൽ
ഇല്ല
8
Dadar
दादर
ദാദർ
D
പശ്ചിമപാത
9
Matunga
माटुंगा
മാട്ടുംഗ
ഇല്ല
10
Sion
शीव
സിയോൻ
ഇല്ല
11
Kurla
कुर्ला
കുർല
C
തീരദേശ പാത
12
Vidyavihar
विद्याविहार
വിദ്യാവിഹാർ
ഇല്ല
13
Ghatkopar
घाटकोपर
ഘാട്കൂപർ
G
ഇല്ല
14
Vikhroli
विक्रोळी
വിക്രോളി
ഇല്ല
15
Kanjurmarg
कांजुर मार्ग
കഞ്ചൂർ മാർഗ്
ഇല്ല
16
Bhandup
भांडुप
ഭണ്ടുപ്
ഇല്ല
17
Nahur
നാഹർ
ഇല്ല
18
Mulund
मुलुंड
മുലുന്ദ്
ഇല്ല
19
Thane
ठाणे
താനെ
T
വാഷി / നെരുൽ(തീരപാത)
20
Kalwa
कळवा
കൽവാ
ഇല്ല
21
Mumbra
मुंब्रा
മുംബ്ര
ഇല്ല
22
Diva
ദിവ
ഇല്ല
23
Kopar
കൊപാർ
ഇല്ല
24
Dombivli
डोंबिवली
ഡോംബിവലി
DI
ഇല്ല
25
Thakurli
ठाकुर्ली
ഠാക്കൂർലി
ഇല്ല
26
Kalyan
कल्याण
കല്യാൺ
K
കസറ / ഖൊപോളി (മധ്യപാത)
മധ്യ പാത (ഖൊപോളി)
#
സ്റ്റേഷന്റെ പേര്
ചുരുക്കെഴുത്ത്
കണക്ഷൻ
ഇംഗ്ലീഷ്
ഹിന്ദി
മലയാളം
1
Kalyan†
कल्याण
കല്യാൺ
K
പ്രധാനപാത
2
Vitthalwadi
വിറ്റൽവാഡി
ഇല്ല
3
Ulhasnagar
उल्हासनगर
ഉല്ലാസ്നഗർ
ഇല്ല
4
Ambernath
अंबरनाथ
അംബർനാഥ്
A
ഇല്ല
5
Badlapur
बदलापूर
ബദ്ലാപൂർ
BL
ഇല്ല
6
Vangani
വംഗാനി
ഇല്ല
7
Shelu
ഷേലു
ഇല്ല
8
Neral
നിറാൾ
ഇല്ല
9
Bhivpuri Road
ഭിവ്പുരി റോഡ്
ഇല്ല
10
Karjat
कर्जत
കർജാത്
S
ഇല്ല
11
Palasdari
പാലസ്ദാരി
ഇല്ല
12
Kelavli
കേലവാലി
ഇല്ല
13
Dolavli
ദോലാവാലി
ഇല്ല
14
Lowjee
ലോജീ
ഇല്ല
15
Khopoli
खोपोली
ഖൊപോളി
KP
ഇല്ല
† - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും
കസറ(മധ്യപാത)
#
സ്റ്റേഷന്റെ പേര്
ചുരുക്കെഴുത്ത്
കണക്ഷൻ
ഇംഗ്ലീഷ്
ഹിന്ദി
മലയാളം
1
Kalyan †
कल्याण
കല്യാൺ
K
മധ്യപാത
2
Shahad
शहाड
ശഹാഡ്
ഇല്ല
3
Ambivli
അംബിവാലി
ഇല്ല
4
Titwala
टिटवाळा
ടീട് വാല
TL
ഇല്ല
5
Khadavli
ഖാടാവലി
ഇല്ല
6
Vasind
വാസിന്ദ്
ഇല്ല
7
Asangaon
आसनगाव
അസൻഗാവ്
AN
ഇല്ല
8
Atgaon
അട്ഗാവ്
ഇല്ല
9
Khardi
ഖാർദി
ഇല്ല
10
Kasara
कसारा
കസറ
N
ഇല്ല
† - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും
വസായ് റോഡ് - ദിവ - പനവേൽ ഭാഗത്തേക്ക്
തിരുത്തുക
വസായ് റോഡ് - ദിവ - പനവേൽ
#
സ്റ്റേഷന്റെ പേര്
ചുരുക്കെഴുത്ത്
കണക്ഷൻ
ഇംഗ്ലീഷ്
ഹിന്ദി
മലയാളം
1
Vasai Road
वसई रोड
വസായ് റോഡ്
പശ്ചിമപാത
2
Juchandra]]
ജുചന്ദ്ര
ഇല്ല
3
Kaman Road
കമൻ റോഡ്
ഇല്ല
4
Kharbav
ഖാർബവ്
ഇല്ല
5
Bhiwandi
भिवंडी
ഭീവണ്ടി
ഇല്ല
6
Kopar
കോപർ
ഇല്ല
7
Diwa
ദിവ
മധ്യപാത
8
Dativali
ദാടിവലി
ഇല്ല
9
Nilaje
നിലാജെ
ഇല്ല
10
Taloja
ടലൊജ
ഇല്ല
11
Navade Road
നവദെ റോഡ്
ഇല്ല
12
Kalamboli
കലംബോളി
ഇല്ല
13
Panvel
पनवेल
പനവേൽ
PL
തീരപാത
തീരപാത
സി.എസ്.ടി
മസ്ജിദ്
കല്യാണിലേക്ക്
സാന്ദെസ്റ്റ് റോഡ് (elevated)
ഡോക്ക് യാർഡ്
റേയ് റോഡ്
കോട്ടൺ ഗ്രീൻ
ശിവ്‌രി
വദാല റോഡ്
കിംഗ്സ് സ്ർക്കിൾ
ജി.ടി.ബി.നഗർ
Chചുനാഭട്ടി
മാഹിം
ബാന്ദ്ര
കുർല തുറമുഖം
ഖാർ
സാന്താക്രൂസ്
വിലെപാർലെ
അന്ദേരി
തിലക് നഗർ
ചെമ്പൂർ
ഗോവണ്ടി
മാൻഖുർദ്
താനെ ക്രീക്
വാഷി
സാൻപാഡ
തുർഭെ
കോപർഖൈരാനെ
ഘൻസോലി
റബാലെ
ഐരോളി
താനെ
ജുയിനഗർ
നെരുൾ
സീവുഡ്സ്
To ഉറൺ
CBD ബേലാപ്പൂർ
ഖാർഘർ
മാൻസരോവർ
ഖാണ്ഡേശ്വർ
To ദിവാ
പൻവേൽ
കൊങ്കൺ റെയിൽവേ
Major/interchange Stations
മധ്യ റെയിൽവേ മേഖലയുടെ ഒരു ഭാഗമായ തീരദേശ പാതയിൽ 32 സ്റ്റേഷനുകളാണുള്ളത്.തുറമുഖങ്ങളെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഭൂരിഭാഗവും ഉയർന്ന വിതാനത്തിലൂടെയാണ്(elevated) കടന്നു പോകുന്നത്.
പ്രധാനപാത
#
സ്റ്റേഷന്റെ പേര്
ചുരുക്കെഴുത്ത്
കണക്ഷൻ
ഇംഗ്ലീഷ്
ഹിന്ദി
മലയാളം
1
C.S.T.
छत्रपती शिवाजी टर्मिनस
സ്.എസ്.ടി
ST
മധ്യപാത
2
Masjid Bunder
मशिद
മസ്ജിദ്ബന്ദർ
മധ്യപാത
3
Sandhurst Road
സന്ധെസ്റ്റ് റോഡ്
മധ്യപാത
4
Dockyard Road
ഡോക്ക്-യാർഡ് റോഡ്
ഇല്ല
5
Reay Road
റീയ് റോഡ്
ഇല്ല
6
Cotton Green
കോട്ടൺ ഗ്രീൻ
ഇല്ല
7
Sewri
സേവ്രി
ഇല്ല
8
Wadala
वडाळा रोड
വഡല റോഡ്
VD
അന്ദേരി
9
Koliwada railway station
കോലിവാദ
ഇല്ല
10
Chunabhatti
चुनाभट्टी
ചുനാഭട്ടി
ഇല്ല
11
Kurla
कुर्ला
കുർള
CH
ഇല്ല
12
Tilak Nagar
टिळकनगर
തിലക് നഗർ
ഇല്ല
13
Chembur
चेंबूर
ചെമ്പൂർ
CM
None
14
Govandi
ഗോവന്ദി
ഇല്ല
15
Mankhurd
मानखुर्द
മാൻഖുർദ്
M
ഇല്ല
16
Vashi
वाशी
വാഷി
VA
താനെ(മധ്യപാത)
17
Sanpada
सानपाडा
സാനപാഡ
ഇല്ല
18
Juinagar
जुईनगर
ജുഇനഗർ
ഇല്ല
19
Nerul
नेरूळ
നെറുൽ
NU
താനെ (മധ്യ പാത)
20
Seawoods-Darave]]
സീവുഡ് ധാരാവി
ഇല്ല
21
CBD Belapur
सी.बी.डी. बेलापूर
സി.ബി.ഡി.ബെലാപൂർ
BR
ഇല്ല
22
Kharghar
खारघर
ഖാർഗർ
ഇല്ല
23
Mansarovar
മാനസരോവർ
ഇല്ല
24
Khandeshwar
ഖണ്ഡീഷ്വർ
ഇല്ല
25
Panvel
पनवेल
പൻവേൽ
PL
ഇല്ല