മീൻകൊത്തിച്ചാത്തൻ

(മീങ്കൊത്തിച്ചാത്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും പട്ടണങ്ങളിൽ പോലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. (ഇംഗ്ലീഷ്:White-breasted Kingfisher or White-throated Kingfisher).

മീൻകൊത്തിച്ചാത്തൻ
White-throated Kingfisher
Race fusca in Kerala, south-western India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. smyrnensis
Binomial name
Halcyon smyrnensis
The Approximate Distribution of the White-throated Kingfisher
ശബ്ദം
മീൻകൊത്തിച്ചാത്തന്റെ ശബ്ദം - പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും (by Shino Jacob Koottanad)

ശരീരപ്രകൃതി

തിരുത്തുക

6-7 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗമെല്ലാം നല്ല നീല നിറം. തലയും കഴുത്തും ദേഹത്തിന്റെ അടിഭാഗവും തവിട്ടു നിറം. താടിയും തൊണ്ടയും തൂവെള്ള നിറം.

ജലജീവികൾക്കു പുറമേ പുൽച്ചാടികൾ, പല്ലികൾ, ഓന്തുകൾ തുടങ്ങിയവയേയും ഭക്ഷണമാക്കാറുള്ളതുകൊണ്ട് ജലാശയങ്ങളില്ലാത്തയിടങ്ങളിൽ പോലും കണ്ടു വരാറുണ്ട്.

പ്രജനനം

തിരുത്തുക

ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ്‌ ഈ പക്ഷികളുടെ പ്രജനനകാലം.

ചിത്ര ശാല

തിരുത്തുക
  1. "Halcyon smyrnensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 8 Sep 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=മീൻകൊത്തിച്ചാത്തൻ&oldid=4119785" എന്ന താളിൽനിന്ന് ശേഖരിച്ചത്