മിസ്സ് യൂണിവേഴ്സ് 2022 മിസ്സ് യൂണിവേഴ്സ് മത്സരത്തിന്റെ 71-ാമത്തെ പതിപ്പാണ്. മത്സരത്തിന്റെ അവസാനത്തിൽ ഇന്ത്യയുടെ ഹർനാസ് സന്ധു തന്റെ പിൻഗാമിയായി അമേരിക്കയുടെ ആർ'ബോണി ഗബ്രിയേലിനെ കിരീടമണിയിച്ചു.[1][2]

മിസ്സ് യൂണിവേഴ്സ് 2022
തീയതിജനുവരി 14, 2023
അവതാരകർ
വിനോദം
  • ബിഗ് ഫ്രീഡിയ
  • ബിഗ് സാമിന്റെ ഫങ്കി നേഷൻ
  • അമാൻഡ ഷാ
  • ടാങ്ക് ആൻഡ് ദി ബാംഗ്‌സ്
  • യോലാൻഡ ആഡംസ്
വേദിന്യൂ ഓർലിയൻസ് മോറിയൽ കൺവെൻഷൻ സെന്റർ, ന്യൂ ഓർലിയൻസ്, ലൂസിയാന, യു.എസ്.എ
പ്രക്ഷേപണം
ഔദ്യോഗിക പ്രക്ഷേപകർ
  • ABS-CBN
  • ANTV
  • Azteca
  • DStv
  • FPT
  • VTV2
  • Hang Meas
  • JKN18
  • JKN-CNBC
  • LBCI
  • Paris Première
  • RCN
  • The Roku Channel
  • Telemundo
  • Telesistema]
  • TV Globo
  • Venevision
  • Viacom18
  • WAPA
പ്രവേശനം84
പ്ലെയ്സ്മെന്റുകൾ16
ആദ്യമായി മത്സരിക്കുന്നവർഭൂട്ടാൻ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിആർ'ബോണി ഗബ്രിയേൽ
United States യു.എസ്.എ
അഭിവൃദ്ധിസോഫിയ ഡെപാസിയർ
 ചിലി
മാക്സിൻ ഫോർമോസ
 Malta
← 2021

പ്ലെയ്സ്മെന്റുകൾ തിരുത്തുക

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2022
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 16

പ്രത്യേക പുരസ്കാരങ്ങൾ തിരുത്തുക

മിസ്സ് ചിലി-ക്കും മിസ്സ് മാൾട്ട-ക്കും മിസ്സ് യൂണിവേഴ്സ് മിസ്സ് കൺജെനിയാലിറ്റി, മിസ്സ് തായ്‌ലണ്ടിന് സാമൂഹ സ്വാധീന പുരസ്കാരവും ഔദ്യോഗികമായി ലഭിച്ചു.

പ്രത്യേക പുരസ്കാരം മത്സരാർത്ഥി
മിസ്സ് കൺജെനിയാലിറ്റി
സാമൂഹ സ്വാധീന പുരസ്കാരം

അവലംബം തിരുത്തുക

  1. "2022-ലെ മിസ്സ് യൂണിവേഴ്‌സ് കിരീടം അമേരിക്കയുടെ ആർ'ബോണി ഗബ്രിയേൽ നേടിയ നിമിഷം" (in ഇംഗ്ലീഷ്). indiatoday.in.
  2. "2022-ലെ മിസ്സ് യൂണിവേഴ്‌സ് കിരീടം അമേരിക്കയിലെ മിസ് ആർ'ബോണി ഗബ്രിയേൽ സ്വന്തമാക്കി" (in ഇംഗ്ലീഷ്). timesofindia.indiatimes.com.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2022&oldid=3996352" എന്ന താളിൽനിന്ന് ശേഖരിച്ചത്