2011-ൽ കേരളത്തിലെ മണിമലയാറ്റിലെ ചേനപ്പാടി ഭാഗത്തുനിന്നും കണ്ടെത്തിയ ഒരു ഇനം ശുദ്ധജലമത്സ്യമാണ് മിസ്റ്റസ് കേരളൈ (ഇംഗ്ലീഷ്: Mystus keralai). ചില്ലൻ കൂരിയിനത്തിൽ പെട്ട ഒരു മത്സ്യമാണിത്. ഈ മീൻ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമാണ്. ചില്ലൻ കൂരിയിൽ നിന്നും ഈ വർഗ്ഗത്തിനെ വത്യാസപ്പെടുന്നത് ഇതിന്റെ ശരീരത്തിൽ ചെതുമ്പലുകൾ ഇല്ല എന്നതാണ്. ഈ മത്സ്യത്തിന് എട്ടു മീശ രോമങ്ങളുണ്ട്. ഇതേ സ്വഭാവമുള്ള മറ്റു ജീവി വർഗ്ഗങ്ങൾ ഗംഗാനദിയിലെ മിസ്റ്റസ് കവാസിയസ്സും കബിനി നദിയിലെ മിസ്റ്റസ് സീംഗ്തിയും ആണ്.[1][2][3][4][5][6]

മിസ്റ്റസ് കേരളൈ
Mystus keralai
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. keralai
Binomial name
Mystus keralai

അവലംബങ്ങൾ തിരുത്തുക

  1. "കേരളത്തിൽ ഒരു മത്സ്യത്തെക്കൂടി കണ്ടെത്തി". മലയാള മനോരമ. 15 ഒക്ടോബർ 2014. Archived from the original (പത്രലേഖനം) on 2014-10-15. Retrieved 15 ഒക്ടോബർ 2014.
  2. "Mystus keralai" (ജീവിവിവരണം). planetcatfish (in ഇംഗ്ലീഷ്). planetcatfish.com. 2014. Archived from the original on 2014-10-15. Retrieved 15 ഒക്ടോബർ 2014.
  3. Mathews Plamoottil. "MYSTUS KERALAI (SILURIFORMES: BAGRIDAE), A NEW FISH SPECIES FROM KERALA, INDIA" (ജീവിവിവരണം). ijpaz (in ഇംഗ്ലീഷ്). ijpaz.com. Archived from the original on 2014-10-15. Retrieved 15 ഒക്ടോബർ 2014. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. T. Nandakumar (13 ഒക്ടോബർ 2014). "New catfish species sighted at Manimala river" (പത്രലേഖനം). thehindu.com (in ഇംഗ്ലീഷ്). Archived from the original on 2014-10-15. Retrieved 15 ഒക്ടോബർ 2014.
  5. Plamoottil, Mathews (ഓഗസ്റ്റ് 2, 2014). "MYSTUS KERALAI (SILURIFORMES: BAGRIDAE), A NEW FISH SPECIES FROM KERALA, INDIA" (Research Article). International Journal of Pure and Applied Zoology (in ഇംഗ്ലീഷ്). Rishan Publications. 2 (3): 231–240. ISSN 2320-9585. Retrieved 15 ഒക്ടോബർ 2014. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. "മിസ്റ്റസ് കേരളൈയ്ക്ക് മീശ എട്ട്!!!". മലയാള മനോരമ. 15 ഒക്ടോബർ 2014. Archived from the original (പത്രലേഖനം) on 2014-10-16. Retrieved 16 ഒക്ടോബർ 2014.
"https://ml.wikipedia.org/w/index.php?title=മിസ്റ്റസ്_കേരളൈ&oldid=3641216" എന്ന താളിൽനിന്ന് ശേഖരിച്ചത്