മിന്നാമിന്നിക്കൂട്ടം

മലയാള ചലച്ചിത്രം
(മിന്നാമിന്നിക്കൂട്ടം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നഹർ ഫിലിംസിന്റെ ബാനറിൽ രാഖി റാം നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മിന്നാമിന്നിക്കൂട്ടം. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയം വിഷയമാക്കിയ ഈ ചലച്ചിത്രം 2008-ൽ പുറത്തിറങ്ങി.

മിന്നാമിന്നിക്കൂട്ടം
പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംരാഖി റാം
രചനകമൽ
അഭിനേതാക്കൾനരേൻ
ഇന്ദ്രജിത്ത്
ജയസൂര്യ
അനൂപ് ചന്ദ്രൻ
മീര ജാസ്മിൻ
റോമ
സംവൃത സുനിൽ
രാധിക
സംഗീതംബിജിബാൽ
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോനെഹാർ ഫിലിംസ്
റിലീസിങ് തീയതി2008
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ. മാതൃഭൂമി മ്യൂസിക്കൽസ് ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മിഴിതമ്മിൽ – രഞ്ജിത്ത്, ശ്വേത മോഹൻ
  2. മിഴിതമ്മിൽ – ശ്വേത മോഹൻ
  3. താരാജാലം – അഫ്സൽ, സുജാത മോഹൻ, ഗണേഷ് സുന്ദരം, രഘുറാം, രാഖി ആർ. നാഥ്, സിസിലി
  4. കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ് – മഞ്ജരി
  5. വി ആർ ഇൻ ലവ് – കാർത്തിക്, വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്, ടി.ആർ.സൌമ്യ
  6. മിന്നാമിന്നി കൂട്ടം – കെ. ജയചന്ദ്രൻ, അനിത
  7. കടലോളം – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മിന്നാമിന്നിക്കൂട്ടം&oldid=2330781" എന്ന താളിൽനിന്ന് ശേഖരിച്ചത്