മിഠായി
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരിനം മധുരപലഹാരമാണു മിഠായി. പഞ്ചസാര, ശർക്കര, ചോക്ലേറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഇവ നിർമ്മിക്കാറുണ്ട്. 'മുട്ടായി' എന്നും ഗ്രാമ്യമായി അറിയപ്പെടുന്നു ഇത്.
മിഠായി | |
---|---|
ചെറിയ ചോക്ലേറ്റ് മിഠായികൾ, വിവിധ നിറങ്ങളിൽ | |
ഉത്ഭവ വിവരണം | |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | മധുരപലഹാരം |
പ്രധാന ഘടകങ്ങൾ: | പഞ്ചസാര, ശർക്കര, ചോക്ലേറ്റ്, ഭക്ഷ്യയോഗ്യമായ നിറങ്ങൾ |
ഇതും കാണുക
തിരുത്തുകചിത്രസഞ്ചയം
തിരുത്തുക-
നാരങ്ങാ മിഠായികൾ എന്നറിയപ്പെടുന്ന നാടൻ മിഠായികൾ
-
ജീരക മിഠായികൾ
-
കടല മിഠായി (കപ്പലണ്ടി മിഠായി)
-
Brittles are a combination of nuts and caramelized sugar.
-
Rock candy is simply sugar with coloring or flavor added.
-
Peeps are one of many types of marshmallow-type candies.
-
Chocolate is a common and popular confectionery and can be used in a wide variety of ways.
confectionery എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.