പഞ്ചസാര, വെള്ളം, ജെലാറ്റിൻ എന്നിവ ചോളപ്പശയിൽ ചേർത്താണ് മാർഷ്മെലോ പീപ്പ് സ് മിഠായികൾക്ക് ഉണ്ടാക്കുന്നത്. ഇതിലെ ജെലാറ്റിൻ തൊണ്ടയുടെ കരകരപ്പ് മാറ്റാൻ സഹായിക്കുന്നു. ജെലാറ്റിൻ മൃഗക്കൊഴുപ്പിൽനിന്ന് ഉണ്ടാക്കുന്നതിനാൽ ഇതൊരു "നോൺ വെജിറ്റേറിയൻ മിഠായി ആയാണ് കണക്കാക്കുന്നത്. മഞ്ഞ, പിങ്ക് നിറങ്ങളിൽ കോഴിക്കുഞ്ഞുങ്ങളുടെ ആകൃതിയിലുള്ള മിഠായികളാണ് "മാർഷ്മെലോ പീപ്പ്സ്'.

മാർഷ്മെല്ലോ പീപ്പ്സ്
Yellow and pink Peeps
തരംConfectionery

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർഷ്മെല്ലോ_പീപ്പ്സ്&oldid=3695083" എന്ന താളിൽനിന്ന് ശേഖരിച്ചത്