പിരമിഡ് ആകൃതിയിലുള്ള ചെറിയ ഇനം മിഠായിയാണ് കാൻഡി കോൺ (Candy corn). തേൻ, പഞ്ചസാര, വെണ്ണ, വാനില എന്നിവയുടെ രുചികളിലാണ് ലഭ്യമാകുന്നത് . ശരത്ക്കാലത്തും വടക്കേ അമേരിക്കയിലെ ഹാലോവീൻ അവധിക്കാലത്തും ഇത് ഒരു പ്രധാന മധുരപലഹാരമാണ് .

കാൻഡി കോൺ
കാൻഡി കോൺ
Details
Coursedessert/candy
TypeConfectionery
Main ingredient(s)Sugar, corn syrup, carnauba wax, artificial coloring and binders
Variationscupid corn, bunny corn, harvest corn, reindeer corn

ബ്രിട്ടനിൽ പ്രചാരത്തിലുള്ള ‘കാൻഡി കോൺ' എന്ന മിഠായി ആദ്യകാലത്ത് കോഴിത്തീറ്റ എന്നാണ് അറിയപ്പെട്ടിരുന്നത്. കാരണം, ഈ മിഠായി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന ചോളത്തിന്റെ മൈദപോലുള്ള മാവ് കോഴിത്തീറ്റയ്ക്കായിരുന്നു ഉപയോഗിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=കാൻഡി_കോൺ&oldid=3774630" എന്ന താളിൽനിന്ന് ശേഖരിച്ചത്