റഷ്യയിലെ പ്രശസ്ത‍മായ വിമാന രൂപകല്പനാ ശാലയാണ് മിഖയ്യൻ (ആംഗലേയം: Mikoyan, റഷ്യൻ: Микоян). ഉച്ചാരണം: മിക്കയ്യൻ. പണ്ട് മിഖയ്യൻ ഖുരേവിച്ച് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. . പ്രധാനമായും പോർ വിമാനങ്ങളാണ്‌ ഇവിടെ രൂപകല്പന ചെയ്യപ്പെടുന്നത്.

മിഗിന്റെ ലോഗോ

പേരിനു പിന്നിൽ

തിരുത്തുക

റഷ്യൻ രൂപകല്പനാ വിദഗ്ദ്ധരായിരുന്ന ആർടെം മിഖയ്യൻ, മിഖായേൽ ഖുരേവിച്ച് എന്നിവരാണിതു സ്ഥാപിച്ചത്. അന്ന് മുതൽ മിഖയ്യൻ ഖുരേവിച്ച് എന്നറിയപ്പെടാൻ തുടങ്ങി.

ചരിത്രം

തിരുത്തുക
പ്രമാണം:Mikoyan-Gurevich.jpg
മിഖയ്യനും ഖുരേവിച്ചും

രൂപകല്പന ചെയ്ത വിമാനങ്ങൾ

തിരുത്തുക

പുറത്തിറക്കിയ വർഷങ്ങൾ, നാറ്റോ ചെല്ലപ്പേർ എന്നിവയ്ക്കൊപ്പം

  • 1 മിഗ്-1 1940
  • 2 മിഗ്-3 1941
  • 3 മിഗ്-5 1943
  • 4 മിഗ്-7 1944
  • 5 മിഗ്-9 1947 (ഫാർഗൊ, Fargo)
  • 6 മിഗ്-10 1945 (മിഗ്-1 250(ന്)
  • 7 മിഗ്-13 1950
  • 8 മിഗ്-15 1948 (ഫാഗൊട്ട്, Fagot)
  • 9 മിഗ്-17 1954 (ഫ്രെസ്കോ, Fresco)
  • 10 മിഗ്-19 1955, (ഫാർമെർ അഥവാ കൃഷിക്കാരൻ,Farmer) മിഗിന്റെ ആദ്യ ശബ്ദാദിവേഗ ജറ്റ് വിമാനം
  • 11 മിഗ്-21 1960 (ഫിഷ് ബെഡ്, Fishbed) അമെരിക്കയുടെ എഫ്-4 ഫാൻറം(F-4 Phantom II) ത്തിന്റെ സമകാലികൻ
  • 12 മിഗ്-23 1970 (ഫ്ളോഗ്ഗർ എ/ബി, Flogger-A/B)
  • 13 മിഗ്-25 1966 (ഫൊക്സ്ബാറ്റ്, കുറുനരി വവ്വാൽ, Foxbat)
  • 14 മിഗ്-27 1975 (ഫ്ളോഗ്ഗർ ഡി/ജെ, Flogger-D/J)
  • 15 മിഗ്-29 1983, (ഫൾക്രം, Fulcrum)
  • 16 മിഗ്-31 1983 (ഫോക്സ് ഹൌണ്ട്, Foxhound) താമസിയ്തെ മിഗ്-25 നു പകരക്കാരനായി.
  • 17 മിഗ്-33 1989, (ഫൾക്രം-ഇ, Fulcrum-E) മിഗ് 29ന്റെ ആധുനികവൽകരിച്ച പതിപ്പ്. മിഗ്-29എം എന്നും വിളിച്ചിരുന്നു.
  • 18 മിഗ്-35 2005 (ഫൾക്രം-എഫ്, Fulcrum-F', കയറ്റുമതി മാത്രം ചെയ്യുന്ന പതിപ്പു മിഗ് 29 എം2(MiG-29M2) മിഗ് 290 വിടി (MiG-29OVT) എന്നിവയുടെ സങ്കരം. ഇന്ത്യയിൽ ഇത മിഗ്-29എം‍ആർ‍സി‍എ (MiG-29MRCA) എന്ന്ന പേരിലാണ് ഇറക്കുന്നത്.

പരാമർശങ്ങൾ

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മിഖയ്യൻ&oldid=3641118" എന്ന താളിൽനിന്ന് ശേഖരിച്ചത്