ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ നവരത്‌ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ). ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഏഷ്യയിലെത്തന്നെ വലിയ എയ്റോസ്പേസ് കമ്പനിയാണ്. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മിതിയിലും കമ്യൂണിക്കേഷൻ റഡാർ, നാവിഗേഷൻ കംപ്യൂട്ടർ തുടങ്ങി വ്യോമസേനയുടെ എയർക്രാഫ്റ്റുകളിലും ഹെലികോപ്ടറുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നു. എച്ച്എഎല്ലിന് നാസിക്, കോർവ, കാൻപൂർ, കൊറാപുട്, ലക്നൗ, ബാംഗ്ലൂർ, ഹൈദരബാദ് എന്നിവടങ്ങളിൽ വിമാനത്താവളങ്ങളുമുണ്ട്. തെക്കേ ഏഷ്യയിലെ ആദ്യ സൈനിക വിമാനം നിർമ്മിച്ചത് എച്ച്.എ.എല്ലാണ്.
State-owned enterprise | |
വ്യവസായം | എയ്റോസ്പേസ് ഉം പ്രതിരോധം |
സ്ഥാപിതം | 1940 (in 1964, company took on current name) |
ആസ്ഥാനം | ബാംഗ്ലൂർ, കർണാടക, ഇന്ത്യ |
പ്രധാന വ്യക്തി | RK Tyagi (Chairman), S.Subrahmanyan MD (MiG complex), SK Jha MD (Accessories complex), P Soundara Rajan MD (Helicopter complex), VM Chamola,Director (HR), T Suvarna Raju, Director (Design & Development), K Naresh Babu MD (Bangalore complex), Dr. AK Mishra, Director (Finance)[അവലംബം ആവശ്യമാണ്] |
ഉത്പന്നങ്ങൾ | Aerospace equipment സൈനിക വിമാനങ്ങൾ Communication, Airborne Radar & Navigation equipment Space systems |
വരുമാനം | ₹13,061 കോടി (US$2.0 billion) (2010-11)[1] |
₹2,718 കോടി (US$420 million) (2009-10)[1] | |
ജീവനക്കാരുടെ എണ്ണം | 33,990 (2010) |
വെബ്സൈറ്റ് | hal-india.com |
ചരിത്രം
തിരുത്തുകഎച്ച് എ എൽ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഫാക്ടറി, കാസർഗോഡ്
തിരുത്തുകഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക് ലിമിറ്റഡിന്റെ (എച്ച് എ എൽ) ഏവിയോണിക്‌സ് ഡിവിഷന്റെ സ്ട്രാറ്റജിക് ഇലക്‌ട്രോണികിസ് ഫാക്ടറി കാസർഗോഡ് പ്രവർത്തിക്കുന്നു. സർവ്വീസ് വിമാനങ്ങൾക്ക് ആവശ്യമായ മെഷീൻ കംപ്യൂട്ടർ, ഡിസ്‌പ്ലേ പ്രോസസ് തുടങ്ങിയവയാണ് ഏവിയോണിക്‌സ് ഡിവിഷൻ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സിൽ നിർമ്മിക്കുന്നത്. യുദ്ദവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന എയർബോൺ കംപ്യൂട്ടറിന്റെ ഭാഗങ്ങളും ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. [2][3]
തദ്ദേശീയമായി വികസിപ്പിച്ചവ
തിരുത്തുകകാർഷികാവശ്യത്തിനുള്ള വിമാനം
തിരുത്തുകസൈനിക വിമാനങ്ങൾ
തിരുത്തുക- HF-24 Marut — Mk1 and Mk1T
- Tejas — Light Combat Aircraft
- Su-30MKI — a derivative of Sukhoi Su-27 co-developed with Sukhoi Corporation
- FGFA — under joint-development with the Sukhoi Corporation
- AMCA — India's indigenous stealth fighter
ഹെലികോപ്റ്ററുകൾ
തിരുത്തുക- Dhruv — Advanced Light Helicopter
- Light Combat Helicopter (under development)
- Light Observation Helicopter (under development)
- Indian Multi-role Helicopter (under development)
- Rudra - Attack helicopter.
എഞ്ചിനുകൾ
തിരുത്തുക- GTRE GTX-35VS Kaveri- Co-developed with GTRE(DRDO)(under development)
- PTAE-7- For indegeniously designed Lakshya PTA
- GTSU-110 - For starting main engine GE404 or Kaveri of LCA Tejas
- HAL/Turbomeca Shakti - Co-developed with Turbomeca for HAL Dhruv Helicopter
ചെറു പരിശീലന വിമാനങ്ങൾ
തിരുത്തുക- HT-2
- HPT-32 Deepak
- HJT-16 Kiran — Mk1, Mk1A and Mk2
- HJT-36 Sitara — Intermediate Jet Trainer (under development)
- HAL HTT-40 Basic Trainer (Under proposal)
- HAL HJT 39 / CAT Advanced Jet Trainer (Under proposal)
നിരീക്ഷണ വിമാനങ്ങൾ
തിരുത്തുകയാത്രാവശ്യത്തിനുള്ള വിമാനങ്ങൾ
തിരുത്തുക- Saras — under joint development with the National Aerospace Laboratories (NAL)
- HAL Multirole Transport Aircraft — under joint-development with Ilyushin Design Bureau
- Indian Regional Jet (IRJ) of 70-100 seater capacity to be jointly developed with NAL.
Utility aircraft
തിരുത്തുകഗ്ലൈഡറുകൾ
തിരുത്തുക- HAL G-1 — HAL's first original design, dating from 1941. Only one was built.
- Ardhra — training glider
- Rohini
ആളില്ലാ വിമാനങ്ങൾ
തിരുത്തുക- Lakshya PTA — Unmanned Aerial Vehicle
- Rustom I — Unmanned Aerial Vehicle
Licenced production
തിരുത്തുക- Harlow PC-5 — first aircraft assembled by HAL
- Percival Prentice — 66 built by HAL
- Mikoyan-Gurevich MiG-21 — FL, M, Bis and Bison upgrades variants
- Folland Gnat
- HAL Ajeet — improved version of the Folland Gnat
- Mikoyan-Gurevich MiG-27 — M variant
- SEPECAT Jaguar— IS, IB and IM variants
- BAE Hawk — scheduled production run of 42 aircraft
- Sukhoi Su-30 — MKI variant
- Dornier Do 228 — Also providing equipment for production of the upgraded Do 228 NG variant
- Aerospatiale SA 315B Lama — HAL Cheetah, Lancer, Cheetal Variants
- Aerospatiale SA 316B Alouette III — HAL Chetak, Chetan Variants
- HAL HS 748 Avro — Modified for military usage, includes Series 2M variant with large freight door
- Rolls-Royce Turbomeca Adour Mk 811 — Engine for SEPECAT Jaguar
- Rolls-Royce Turbomeca Adour Mk 871 — Engine for BAE Hawk Mk 132
- Garrett TPE331-5 — Engine for Dornier Do 228
- Turbomeca TM 333 — Engine for HAL Dhruv
ചിത്രശാല
തിരുത്തുക-
HAL license manufactured MiG-27
-
HAL license manufactured Jaguar IS
-
HAL overhauled Mirage 2000
-
Hawk production facility at HAL, Bangalore.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Annual Report 2009, Financial Highlights". Hindustan Aeronautics Limited. 1 സെപ്റ്റംബർ 2009. Archived from the original on 29 ഏപ്രിൽ 2012. Retrieved 7 ഒക്ടോബർ 2009.
- ↑ Jobs in HAL
- ↑ http://veekshanam.com/content/view/19425/27/[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക