എയർബസ്
ഫ്രാൻസിലെ ടൂളൂസിന്റെ സമീപനഗരമായ ബ്ളാഗ്നാക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ വിമാന നിർമ്മാണ കമ്പനിയാണ് എയർബസ്. യൂറോപ്പിയൻ ഏറോനോട്ടിക് ഡിഫൻസ് ആന്റ് സ്പേസ് കമ്പനിയാണ് എയർബസിന്റെ മാതൃസ്ഥാപനം.ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380യുടെ നിർമ്മാതാക്കളാണ് എയർബസ്.
Subsidiary of EADS | |
വ്യവസായം | Aerospace |
സ്ഥാപിതം | 1970 (Airbus Industrie) 2001 (Airbus S.A.S.) |
ആസ്ഥാനം | ടൌലൌസ്, ഫ്രാൻസ് |
പ്രധാന വ്യക്തി | ലൂയിസ് ഗാലോയിസ്, CEO ആൻഡ്രിയാസ് സ്പേൾ, CFO ജോൺ ലേയ്ഹീ, Sales Director |
ഉത്പന്നങ്ങൾ | Commercial airliners (list) |
വരുമാനം | €23,500 million (2005) |
ജീവനക്കാരുടെ എണ്ണം | 57,000+ |
മാതൃ കമ്പനി | EADS |
വെബ്സൈറ്റ് | www.airbus.com |
എയർബസ് വിമാന നമ്പർ ശൈലി
തിരുത്തുകവിമാനം | വിവരണം | സീറ്റുകൾ | ആദ്യത്തെ ഉപഭോക്താവ് |
എ300 | 2 എഞ്ചിൻ | 228-254 | എയർ ഫ്രാൻസ് |
എ310 | 2 എഞ്ചിൻ, എ300 പരിഷ്കരിച്ചത് | 187 | എയർ അൾഗീർ |
എ318 | 2 എഞ്ചിൻ, എ320യെക്കാൾ 6.17മീ നീളം കുറവ് | 107 | എയർ ഫ്രാൻസ് |
എ319 | 2 എഞ്ചിൻ, എ320യെക്കാൾ 3.77മീ നീളം കുറവ് | 124 | |
എ320 | 2 എഞ്ചിൻ | 150 | എയർ ഇന്റർ |
എ321 | 2 എഞ്ചിൻ, എ320യെക്കാൾ 6.94മീ നീളമുള്ളത് | 220 | ലുഫ്‌താൻസ |
എ330 | 2 എഞ്ചിൻ | 253-295 | എയർ ഇന്റർ |
എ340 | 4 എഞ്ചിൻ | 239-380 | എയർ ഫ്രാൻസ് |
എ350 | 2 എഞ്ചിൻ | 270-350 | 2011-2013 പ്രതീക്ഷിക്കപ്പെടുന്നു |
എ380 | 4 എഞ്ചിൻ, രണ്ട് നില [1] | 555 | സിംഗപ്പൂർ എയർലൈൻസ് |
അവലംബം
തിരുത്തുക
ഓർണിതോപ്റ്റർ • ബലൂൺ • ആകാശക്കപ്പൽ • വിമാനം • റോട്ടർക്രാഫ്റ്റ് • ഗ്ലൈഡർ പോർവിമാനം • യാത്രാവിമാനം •ചരക്ക്വിമാനം • നിരീക്ഷണ വിമാനം •
എയർബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാൾട്ട് • മിഖായോൻ • എംബ്രേയർ • നാസ • സെസ്ന എച്ച്. എ. എൽ • ഡി.ആർ.ഡി.ഒ • എ.ഡി.എ • എൻ.എ.എൽ • ഇൻഡസ് ഓർണിതോപ്റ്റർ • ബലൂൺ • വിമാനം |