മിഖായോൻ-ഗുരേവിച്ച് മിഗ്-23

(മിഗ്-23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സോവിയറ്റ് യൂണിയൻ നിർമ്മിച്ച മൂന്നാം തലമുറയിൽപ്പെട്ട യുദ്ധ വിമാനമാണ് മിഗ് 23 (Russian: Микоян и Гуревич МиГ-23; നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര്: "ഫ്ലോഗ്ഗർ") .താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനം സോവിയറ്റ് യൂണിയൻ ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ചാണ് ഈ വിമാനവും രൂപകല്പന ചെയ്തത്. മിഗിന്റെ ചരിത്രതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പോർ വിമാനമാണ് മിഗ് 23

മിഗ് 23

തരം പോർ വിമാനം
നിർമ്മാതാവ് മിഖായോൻ ഗുരേവിച്ച്
ആദ്യ പറക്കൽ 1967-06-10
ഉപയോഗം നിർത്തിയ തീയതി 1994 (റഷ്യ)
പ്രാഥമിക ഉപയോക്താക്കൾ സോവിയറ്റ് വായുസേന
നിർമ്മിച്ച കാലഘട്ടം 1967-1985
ഒന്നിൻ്റെ വില US$3.6 million മുതൽ $6.6 million വരെ

മറ്റ് ലിങ്കുകൾ

തിരുത്തുക