ദിൻഹാ നാലാമൻ
(മാർ ദിൻഹാ നാലാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്സീറിയൻ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസായിരുന്നു മാർ ദിൻഹാ നാലാമൻ((15 സെപ്റ്റംബർ 1935 – 26 മാർച്ച് 2015[1])
മാർ ദിൻഹ IV ܡܪܝ ܕܢܚܐ ܪܒܝܥܝܐ | |
---|---|
കിഴക്കിന്റെ കാതോലിക്കോസ് പാത്രിയാർക്കീസ് | |
സഭ | അസ്സീറിയൻ പൗരസ്ത്യ സഭ |
ഭദ്രാസനം | സെലൂഷ്യ-ടെസിഫോണിലെ അപ്പോസ്തോലിക സിംഹാസനം |
സ്ഥാനാരോഹണം | 17 ഒക്ടോബർ1976 |
ഭരണം അവസാനിച്ചത് | 26 മാർച്ച് 2015 |
മുൻഗാമി | ശിമെയോൻ 21ാമൻ ഈശായി (1920–1975) |
പിൻഗാമി | മാർ ഗീവർഗ്ഗീസ് മൂന്നാമൻ |
എതിർപ്പ് | മാർ ആദായി II (പുരാതന പൗരസ്ത്യ സഭ, 1976 മുതൽ) |
വൈദിക പട്ടത്വം | 15 ഓഗസ്റ്റ് 1957 |
മെത്രാഭിഷേകം | 11 ഫെബ്രുവരി 1962 (മെത്രാൻ) |
പദവി | കാതോലിക്കോസ്-പാത്രിയാർക്കീസ് |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ദിൻഖാ ഖാനാനിയ |
ജനനം | 15 സെപ്റ്റംബർ1935 ദർബോൻദോഖി, ഇറാഖ് |
മരണം | 26 മാർച്ച് 2015 മിനസോട്ട, അമേരിക്ക് | (പ്രായം 79)
ദേശീയത | ഇറാഖി/അമേരിക്കൻ |
ജീവിതരേഖ
തിരുത്തുക1935 സെപ്റ്റംബർ 15-ന് ഇറാഖിലെ ദർബൻദോക്കി ഗ്രാമത്തിൽ ജനിച്ച ദിൻഹ കനാനിയ 1949 സെപ്റ്റംബർ 12-ന് ശെമ്മാശ സ്ഥാനവും 1957 ജൂലൈ 15-ന് വൈദികസ്ഥാനവും സ്വീകരിച്ചു. 1962-ൽ ടെഹറാനിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു.
2015 മാർച്ച് 26-ന് അമേരിക്കയിലെ മിനസോട്ടയിലെ മയോക്ലിനിക്കിൽ വെച്ച് കാലം ചെയ്തു.
അവലംബം
തിരുത്തുക- ↑ Awa Royel (27 March 2015). "Catholicos-Patriarch Mar Dinkha IV Enters Eternal Rest". The Orthodox Church. Archived from the original on 2015-03-31. Retrieved 27 March 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)