അദ്ദായി രണ്ടാമൻ ഗീവർഗ്ഗീസ്

പുരാതന പൗരസ്ത്യ സഭയുടെ രണ്ടാമത്തെ കാതോലിക്കോസ്
(ആദ്ദായി രണ്ടാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കിന്റെ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ രണ്ടാമത്തെ പൗരസ്ത്യ കാതോലിക്കോസ്. മാർ‍ തോമസ് ധർ‍മോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമൻ‍ പാത്രിയർക്കീസ് 1972 ഫെബ്രുവരി 20നാണ് വാഴിയ്ക്കപ്പെട്ടത്.

മാർ
 ആദ്ദായി രണ്ടാമൻ
ഗീവർഗീസ്
കിഴക്കിന്റെ കാതോലിക്കോസ്
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
മുൻഗാമിമാർ തോമാ രണ്ടാമൻ ധാർമോ
പിൻഗാമിമാർ ഗീവർഗീസ് മൂന്നാമൻ യൗനാൻ
വൈദിക പട്ടത്വംSt. Zaia Cathedral, Baghdad, Iraq, 1972 Feb. 20
വ്യക്തി വിവരങ്ങൾ
ജനനം1948
ഇറാഖ്
മരണം11 ഫെബ്രുവരി 2022(2022-02-11) (പ്രായം 74)
ദേശീയതഇറാഖി
വിഭാഗംപുരാതന പൗരസ്ത്യ സഭ

പുറം കണ്ണികൾ തിരുത്തുക