മഞ്ഞുപൂച്ച

(മാർബിൾഡ് ധ്രുവപ്പൂച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആകൃതിയിലും പ്രകൃതിയിലും ഒരു പൂച്ചയെപ്പോലെ തോന്നിയ്ക്കുന്ന ഒരു ജീവിയാണ് മഞ്ഞുപൂച്ച .(Marbled pole cat). ഇതിന്റെ ശാസ്ത്രീയ നാമം Vormela peregusna എന്നാണ്.

മഞ്ഞുപൂച്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Vormela
Species:
V. peregusna
Binomial name
വൊർമീല പെരീഗുസ്ന
കാണപ്പെടുന്ന മേഖല

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക

ചൈന, തെക്കുകിഴക്കൻ യൂറോപ്പ്, റഷ്യ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട്. പുൽമേടുകളിലും വരണ്ട സ്ഥലങ്ങളിലും മഞ്ഞുപൂച്ചയെ കാണാം.[1][2][3][4][5][6][7][8][9][10] [11]

ആകാരവിവരണം

തിരുത്തുക

29 സെ.മീറ്റർ മുതൽ 35 സെ.മീറ്റർ വരെ തലയുൾപ്പെടെ ഇതിനു നീളമുണ്ട്. വലിയ ചെവികൾ ഇതിന്റെ പ്രത്യേകതയാണ്. കൈകാലുകൾ കുറിയതും ദ്രംഷ്ടങ്ങൾ നീളമുള്ളതും ശക്തിയുള്ളതുമാണ്. സാമാന്യം നീളമുള്ള വാലിനു കടും തവിട്ടു നിറവും മദ്ധ്യഭാഗത്തു മഞ്ഞപ്പട്ടയും ഉണ്ട്. കറുപ്പും വെളുപ്പുമായ പാടുകൾ മഞ്ഞുപ്പൂച്ചയുടെമുഖത്തുകാണാം.കറുത്ത വര കണ്ണിനു മീതേ ദൃശ്യമാണ്.പുറംഭാഗം ഇളം മഞ്ഞയും ക്രമത്തിലല്ലാത്ത തവിട്ടും ചുവപ്പും നിറഞ്ഞ കുത്തുകളാലും നിറഞ്ഞിരിയ്ക്കുന്നു.[12][13][14] പെൺപൂച്ചയ്ക്ക് 295 മുതൽ 600 ഗ്രാം വരെയും ആണിനു 320 മുതൽ 715 ഗ്രാം വരെ ഭാരമുണ്ടാകും.[15][16][17]

ചെറിയപ്രാണികൾ,എലികൾ,പല്ലികൾ, ചെറുമീനുകൾ,പക്ഷികൾ എന്നിവയെ ഭക്ഷിയ്ക്കും.ഒച്ചുകളെയും തവളകളെയും ചിലപ്പോൾ തിന്നാറുണ്ട്.

പ്രജനനം

തിരുത്തുക

സാധാരണ മാർച്ചുമുതൽ ജൂൺ ആദ്യം വരെയാണ് ഇണചേരുന്ന മാസം .[18][19].ഗർഭകാലം 243 ദിവസം മുതൽ 327 ദിവസം വരെയാണ്.[20] .പ്രസവത്തിൽ സാധാരണ 4 മുതൽ 8 വരെ കുഞ്ഞുങ്ങളുണ്ടാകും.അവ 40 ദിവസത്തിനുള്ളിൽ തന്നെ കണ്ണുതുറക്കും.[21] ശതുക്കളിൽ നിന്നു രക്ഷനേടാൻ ഒരു പ്രത്യേക ദ്രവം അവ ചീറ്റിയ്ക്കാറുണ്ട്.

പുറം കണ്ണികൾ

തിരുത്തുക


  1. ^ Akhtar, S. A. (1945). "On the habits of the marbled polecat, Vormela peregusna". Journal of Bombay Natural History Society. 45: 142.
  2. ^ Bodenheimer, F.S. (1935). Animal life in Palestine: an introduction to the problems of animal ecology and zoogeography. Jerusalem, Israel: L. Mayer.
  3. ^ Ben-David, M. (1988). The biology and ecology of the Marbled polecat, Vormela peregusna syriaca, in Israel. Israel: Tel-Aviv University.
  4. ^ Ben-David, M. (1998). "Delayed implantation in the marbled polecat, Vormela peregusna syriaca (Carnivora, Mustelidae): evidence from mating, parturition, and post-natal growth". Mammalia. 62 (2): 269–283. doi:10.1515/mamm.1998.62.2.269.
  5. ^ Gorsuch, W.; Larivière, Serge (2005). "Vormela peregusna". Mammalian Species. 779: 1–5. doi:10.1644/779.1.
  6. ^ Harrison, D. (1968). Mammals of Arabia Volume 2. London: Ernest Benn Limited.
  7. ^ Kryštufek, B. "Mustelids in the Balkans – small carnivores in the European biodiversity hot-spot.". In H. J. Griffiths (ed.). Mustelids in a modern world: management and conservation aspects of small carnivore and human interactions. Leiden, Netherlands: Backhuys Publishers. pp. 281–294. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  8. ^ Lewis, R. E., J. H. Lewis, and S. I. Atalla (1968). "A review of Lebanese mammals: Carnivora, Pinnipedia, Hyracoidea, and Artiodactyla". Journal of Zoology London. 154 (4): 517–531. doi:10.1111/j.1469-7998.1968.tb01683.x.{{cite journal}}: CS1 maint: multiple names: authors list (link)
  9. ^ MacDonald, D. (1993). Mammals of Britain and Europe. New York: Harper Collins Publishers. ISBN 0-00-219779-0. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  10. ^ Milenković. "The marbled polecat, Vormela peregusna (Güldenstaedt 1770) in FR Yugoslavia and elsewhere". In H. J. Griffiths (ed.). Mustelids in a modern world: management and conservation aspects of small carnivore and human interactions. Leiden, Netherlands: Backhuys Publishers. pp. 321–329. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |M. authorlink= (help); Unknown parameter |coauthors= ignored (|author= suggested) (help)
  11. ^ Novikov, G.A. (1962). Carnivorous mammals of the fauna of the USSR. Jerusalem: Israeli Program of Scientific Translation,. ISBN 0-7065-0169-1.{{cite book}}: CS1 maint: extra punctuation (link)
  12. ^ Özkurt, Ş., M. Sözen, N. Yiğit, and E. Çolak (1999). "A Study on Vormela peregusna Guldenstaedt, 1770 (Mammalia: Carnivora) in Turkey" (PDF). Turkish Journal of Zoology. 23: 141–144. Archived from the original (PDF) on 2008-10-12. Retrieved 2013-12-31.{{cite journal}}: CS1 maint: multiple names: authors list (link)
  13. ^ Qumsiyeh, M. B., Z. S. Amr, and D. M. Shafei (1993). "Status and conservation of carnivores in Jordan". Mammalia. 57: 55–62. doi:10.1515/mamm.1993.57.1.55.{{cite journal}}: CS1 maint: multiple names: authors list (link)
  14. ^ Rifai, L. B., D. M. Al Shafee, W. N. Al Melhim, and Z. S. Amr (1999). "Status of the marbled polecat, Vormela peregusna (Gueldenstaedt, 1770) in Jordan". Zoology in the Middle East. 17: 5–8.{{cite journal}}: CS1 maint: multiple names: authors list (link)
  15. ^ Roberts, T.J. (1977). The mammals of Pakistan. England: Ernest Benn Limited. ISBN 0-19-579568-7.
  16. ^ Saleh, M. A., and M. Basuony (1998). "A contribution to the mammalogy of the Sinai Peninsula". Mammalia. 62 (4): 557–575. doi:10.1515/mamm.1998.62.4.557.{{cite journal}}: CS1 maint: multiple names: authors list (link)
  17. ^ Schreiber, A. (1989). Weasels, civets, mongooses and their relatives: an action plan for the conservation of mustelids and viverrids. Broadview, Illinois: Kelvyn Press, Inc. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  18. ^ Stroganov, S.U. (1969). Carnivorous mammals of Siberia. Jerusalem, Israel: Israeli Program of Scientific Translation. ISBN 0-7065-0645-6.
  19. ^ Tikhonov, A., Cavallini, P., Maran, T., Krantz, A., Herrero, J., Giannatos, G., Stubbe, M., Conroy, J., Kryštufek, B., Abramov, A. & Wozencraft, C. 2008. Vormela peregusna. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. www.iucnredlist.org. Downloaded on 16 February 2011.
"https://ml.wikipedia.org/w/index.php?title=മഞ്ഞുപൂച്ച&oldid=4102945" എന്ന താളിൽനിന്ന് ശേഖരിച്ചത്