മാർത്താപുര നദി
മാർത്താപുര നദി, (ഇന്തോനേഷ്യൻ : സുൻഗായി മാർത്താപുര) ഇന്തോനേഷ്യയിൽ തെക്കുകിഴക്കൻ ബോർണിയോയിലെ ഒരു നദിയാണ്.[1][2] ബാരിറ്റോ നദിയുടെ ഒരു പോഷകനദിയാണിത്. ബഞ്ചാർ കെസിൽ നദി,[3][4][5][6] കായുട്ടാങ്കി നദി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ നദി, മുൻകാലങ്ങളിൽ ചൈനീസ് വ്യാപാരികൾ ഈ പ്രദേശത്തു വിവിധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതിനാൽ നദിയുടെ ഒഴുക്കുദിശയിലുള്ള ഭാഗം ചൈനീസ് നദി എന്നുമറിയപ്പെടുന്നു.[7][8][9] ഉറവിടമായ മാർത്താപുര, ബൻജാർ റീജൻസി, തെക്കൻ കലിമന്താൻ എന്നിവിടങ്ങളിലൂടെ ഒഴുകി ബൻജാർമാസിനിൽവച്ച് ഈ നദി ബാരിറ്റോ നദിയുമായി ലയിക്കുന്നു.[10]
മാർത്താപുര നദി | |
---|---|
നദിയുടെ പേര് | Sungai Martapura |
മറ്റ് പേര് (കൾ) | Sungai Banjar Kecil, Sungai Kayutangi Sungai Cina, Sungai Tatas, Soengai Martapoera |
Country | Indonesia |
State | South Kalimantan |
Physical characteristics | |
പ്രധാന സ്രോതസ്സ് | Martapura, Banjar Regency |
നദീമുഖം | Barito River |
അവലംബം
തിരുത്തുക- ↑ Rand McNally, The New International Atlas, 1993.
- ↑ Sungai Martapura - Geonames.org.
- ↑ (in Dutch)Müller, Salomon (1857). Reizen en onderzoekingen in den Indischen archipel, gedaan op last der nederlandsche indische regering, tusschen de jaren 1828 en 1836: Nieuwe uitgave, met verbeteringen.
- ↑ (in Dutch)van Hoëvell, Wolter Robert (1838). Tijdschrift voor Nederlandsch Indië. Vol. 1. Ter Lands-drukkerij. p. 6.
- ↑ (in Dutch) Nederlandsch-Indië (1838). "Tijdschrift voor Nederlandsch-Indië". 1–2. Lands-drukk.: 6.
{{cite journal}}
: Cite journal requires|journal=
(help) - ↑ (in Dutch)Buddingh, Steven Adriaan (1861). Neêrlands-Oost-Indië: Reizen over Java, Madura, Makasser, Saleijer, Bima, Menado, Sangier-eilanden, Talau-eilanden, Ternate, Batjan, Gilolo en omliggende eilanden, Banda-eilanden, Amboina, Haroekoe, Saparoea, Noussalaut, Zuidkust van Ceram, Boeroe, Boano, Banka, Palembang, Riouw, Benkoelen, Sumatra's West-Kust, Floris, Timor, Rotty, Borneo's West-Kust, en Borneo's Zuid- en Oost-Kust; gedaan gedurende het tijdvak van 1852-1857. M. Wijt. p. 442.
- ↑ (in English) James Cook, A collection of voyages round the world: performed by royal authority. Containing a complete historical account of Captain Cook's first, second, third and last voyages, undertaken for making new discoveries, &c. ... To which are added genuine narratives of other voyages of discovery round the ... , Printed for A. Millar, W. Law, and R. Cater, 1790
- ↑ (in English) Thomas Salmon, Modern history or the present state of all nations, Volume 1, 1744
- ↑ https://atlantisjavasea.files.wordpress.com/2015/09/1726-herman-moll.jpg
- ↑ Eriza Islakul Ulmi, Nilna Amal. Kajian Ekohidraulik Sungai Martapura. Program Studi Teknik Sipil, Fakultas Teknik, Universitas Lambung Mangkurat, Banjarbaru.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- മാർത്താപുര നദി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- China River (Martapura River) in a historical map