ദക്ഷിണ കലിമന്താൻ
ഇന്തോനേഷ്യൻ പ്രദേശമായ ബോർണിയോയിലെ കാലിമന്തനിൽ സ്ഥിതിചെയ്യുന്ന ദക്ഷിണ കാലിമന്തൻ (ഇന്തോനേഷ്യൻ: Kalimantan Selatan) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. പ്രവിശ്യാ തലസ്ഥാനം ബഞ്ചാർമാസിൻ ആണ്. ദക്ഷിണ കാലിമന്തൻ ജനതയുടെ 2010-ലെ സെൻസസിൽ 3.625 ദശലക്ഷം ജനസംഖ്യ ഇവിടെ രേഖപ്പെടുത്തിയിരുന്നു.[1]ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് (ജനുവരി 2014-ൽ) 3,913,908 ആണ്. കിഴക്ക് മക്കസാർ കടലിടുക്ക്, പടിഞ്ഞാറ്, വടക്ക് മധ്യ കാലിമന്തൻ, തെക്ക് ജാവ കടൽ, വടക്ക് കിഴക്ക് കാലിമന്തൻ എന്നിവ കാലിമന്തനിലെ അഞ്ച് ഇന്തോനേഷ്യൻ പ്രവിശ്യകളിൽ ഒന്നായ ദക്ഷിണ കാലിമന്തൻറെ അതിർത്തികൾ പങ്കിടുന്നു.
South Kalimantan Kalimantan Selatan | ||||||||
---|---|---|---|---|---|---|---|---|
Other transcription(s) | ||||||||
• Jawi | کاليمانتان سلاتن | |||||||
• Banjarese | Kalimantan Salatan | |||||||
From top, left to right : Pulau Kembang, Floating market in Banjarmasin, Loksado Hill, Martapura River, Proclamation Monument, Tanjung Dewa, Mount Halau-Halau | ||||||||
| ||||||||
Motto(s): Haram Manyarah Waja Sampai Kaputing (Banjarese) (Never Surrender, Strong As Steel Until The End) | ||||||||
Location of South Kalimantan in Indonesia | ||||||||
Coordinates: 2°30′S 115°30′E / 2.500°S 115.500°E | ||||||||
Country | ഇന്തോനേഷ്യ | |||||||
Established | August 14, 1950 | |||||||
Capital | Banjarmasin | |||||||
• ഭരണസമിതി | South Kalimantan Regional Government | |||||||
• Governor | H. Sahbirin Noor | |||||||
• Vice Governor | Rudy Resnawan | |||||||
• ആകെ | 38,744.23 ച.കി.മീ.(14,959.23 ച മൈ) | |||||||
•റാങ്ക് | 19th | |||||||
ഉയരത്തിലുള്ള സ്ഥലം | 1,901 മീ(6,237 അടി) | |||||||
(2014)[1] | ||||||||
• ആകെ | 39,13,908 | |||||||
• റാങ്ക് | 17th | |||||||
• ജനസാന്ദ്രത | 100/ച.കി.മീ.(260/ച മൈ) | |||||||
• Ethnic groups | Banjarese (76%), Javanese (13%)[2] | |||||||
• Languages | Indonesian (official), Banjarese | |||||||
സമയമേഖല | UTC+8 (Indonesia Central Time) | |||||||
Postcodes | 70xxx, 71xxx, 72xxx | |||||||
Area codes | (62)5xx | |||||||
ISO കോഡ് | ID-KS | |||||||
Vehicle sign | DA | |||||||
HDI | 0.677 (Medium) | |||||||
HDI rank | 21st (2014) | |||||||
Largest city by area | Banjarbaru - 371.00 ച. �കിലോ�ീ. (143.24 ച മൈ) | |||||||
Largest city by population | Banjarmasin - (625,481 - 2010) | |||||||
Largest regency by area | Kotabaru Regency - 9,482.73 ച. �കിലോ�ീ. (3,661.30 ച മൈ) | |||||||
Largest regency by population | Banjar Regency - (506,839 - 2010) | |||||||
വെബ്സൈറ്റ് | Government official site | |||||||
= |
ഭൂമിശാസ്ത്രം
തിരുത്തുകബൻജർമ്മസിൻ നഗരവുമായി ബന്ധിപ്പിക്കുന്ന ദക്ഷിണ കാലിമന്തൻ പ്രവിശ്യയിൽ 11 റിജൻസികളും 2 നഗരങ്ങളും ഭൂമിശാസ്ത്രപരമായി 114 ° 19 '13' '- 116 ° 33' 28 കിഴക്കൻ രേഖാംശവും 1 ° 21 '49' '- 4 ° 10' 14 തെക്ക് രേഖാംശം. എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു. കലിമന്തൻ ദ്വീപിന്റെ മൊത്തം വിസ്തീർണ്ണം ദക്ഷിണ കലിമന്തൻ പ്രദേശത്തിന്റെ 6.98 ശതമാനമാണ്. ഇത് 37.530,52 ചതുരശ്ര കിലോമീറ്ററാണ്.
- മധ്യ കാലിമന്തൻ പ്രവിശ്യ പടിഞ്ഞാറ്
- കിഴക്ക് മക്കസാർ കടലിടുക്ക്
- തെക്ക് ജാവാ കടൽ
- വടക്ക് കിഴക്ക് കാലിമന്തൻ പ്രവിശ്യ
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ കാലിമന്തൻ പ്രവിശ്യയിൽ 4 ഭാഗങ്ങൾ, ഭൂവിസ്തൃതി, ചതുപ്പുകൾ, കുന്നുകൾ, മലകൾ എന്നിവ ഉൾപ്പെടുന്നു. 4 ക്ലാസ് വർഗ്ഗീകരണത്തിൽ ദക്ഷിണ കലിമന്തൻ പ്രവിശ്യയുടെ 43.31% ഭാഗത്തിൻറെ ഭൂമിയുടെ ചെരുവ് 0-2% ആണ്. വിസ്തൃതമായ ഭൂമിയുടെ ചെരുവിൻറെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
- 0 - 2% : 1.625.384 Ha (43,31%)
- > 2–15 %: 1.182.346 Ha (31,50%)
- 15–40 %: 714.127 Ha (19,02%)
- > 40% : 231.195 Ha (6,16%)
ദക്ഷിണ കാലിമന്തൻ പ്രവിശ്യയുടെ വിസ്തീർണ്ണം സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 6 ക്ലാസ് ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ കാലിമന്തൻ പ്രദേശത്തിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 25-100 മീറ്റർ ഉയരത്തിലാണ്, അതായത് 31.09%.
ദക്ഷിണ കാലിമന്തൻ പ്രവിശ്യ പ്രദേശത്തുകൂടി ബാരിറ്റോ, റിയാം കാനൻ, റിയാം കിവ, ബലാൻഗൻ, ബടാങ് അലൈ, അമാണ്ടിറ്റ്, ടപിൻ, കിന്റാപ്, ബറ്റൂലിസിൻ, സമ്പനഹാൻ, തുടങ്ങിയ പല നദികളും ഒഴുകുന്നുണ്ട്. ഈ നദികൾ മെറേറ്റസ് പർവ്വതത്തിൽ നിന്നും ഉത്ഭവിച്ച് ജാവ കടലിലും മക്കസാർ കടലിടുക്കിലും പതിക്കുന്നു.
വാർഷിക മഴയുടെ തീവ്രത 2,000 മുതൽ 3,700 മില്ലീമീറ്ററാണ്. വർഷത്തിൽ ശരാശരി മഴയുടെ തീവ്രത 120 ആണ്. പ്രവിശ്യയുടെ വടക്കുഭാഗത്തേക്കും സെൻട്രൽ കാലിമന്തനിലേക്കുള്ള ഗതാഗത മാർഗ്ഗമായി ബരിറ്റോ പ്രധാന നദിയാണ്. മറ്റ് ചെറിയ നദികൾ കൂടുതലും മെററ്റസ് മലനിരകളിൽ നിന്ന് അധികമായി ഒഴുകുന്ന നീരുറവകളാണ്. ദക്ഷിണ കലിമാന്തനിലെ പ്രധാന പ്രകൃതി വിഭവങ്ങൾ കാട്, കൽക്കരി എന്നിവയാണ്. കൽക്കരി ഉറവിടങ്ങൾ ഏതാണ്ട് എല്ലാ പ്രവിശ്യകളിലുമുണ്ട്, ചില സ്ഥലങ്ങളിൽ അവ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുന്നു.[3]
സാമ്പത്തികം
തിരുത്തുക2010-ൽ ദക്ഷിണ കലിമാന്തനിലെ കയറ്റുമതി 27 ശതമാനം വർദ്ധിച്ചു. ഇന്തോനേഷ്യൻ പ്രവിശ്യകളിലെ ഏറ്റവും ഉയർന്ന വർദ്ധനയാണ് ഇത്. പ്രവിശ്യയുടെ ആകെ കയറ്റുമതി റാങ്ക് എല്ലാ പ്രവിശ്യകളിൽ നിന്നും ഏഴാം സ്ഥാനത്തായിരുന്നു.[4]
2008-ൽ പ്രദേശത്തെ 339,000 സന്ദർശകരിൽ 21,000 വിദേശികൾ, ചൈന, ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ
തിരുത്തുകതെക്കൻ കലിമാന്തനിൽ പതിനൊന്ന് റീജെൻസികളും (List of regencies and cities of Indonesia) (കബൂപ്പട്ടൺ) രണ്ട് പട്ടണങ്ങളും, (കോട്ട), കാണപ്പെടുന്നു. 2010-ലെ സെൻസസ് അനുസരിച്ച് അവിടത്തെ പ്രദേശങ്ങളും അവയിലെ ജനസംഖ്യയും ചേർന്ന് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് പ്രകാരം (2017 ജനുവരിയോടെ):[5] അവയുടെ ഭരണ തലസ്ഥാനങ്ങളോടൊപ്പം.
Name | Area in Sq. km. |
Population 2010 Census |
Population 2014 estimate |
Capital | HDI[6] 2014 Estimates |
---|---|---|---|---|---|
ബൻജാർബാറു നഗരം | 371.00 | 1,99,627 | 2,15,440 | ബൻജാർബാറു | 0.773 (High) |
ബൻജർമ്മസിൻ നഗരം | 72.00 | 6,25,481 | 6,75,030 | ബൻജർമ്മസിൻ | 0.749 (High) |
ബലാൻഗൻ റിജൻസി | 1,878.30 | 1,12,430 | 1,21,336 | പാരിൻജിൻ | 0.644 (Medium) |
Banjar റിജൻസി | 4,668.00 | 5,06,839 | 5,46,990 | മാർത്തപുര | 0.657 (Medium) |
ബരിടോ കൗല റിജൻസി | 2,996.46 | 2,76,147 | 2,98,023 | മരാബഹാൻ | 0.625 (Medium) |
സെൻട്രൽ ഹുലു സുൻഗായി റിജൻസി (Hulu Sungai Tengah) |
1,472.00 | 2,43,460 | 2,62,746 | ബറാബായി | 0.653 (Medium) |
കൊട്ടബാരു റിജൻസി | 9,482.73 | 2,90,142 | 3,13,126 | കൊട്ടബാരു | 0.657 (Medium) |
നോർത്ത് ഹുലു സുൻഗായി റിജൻസി (Hulu Sungai Utara) |
892.70 | 2,09,246 | 2,25,822 | അമുന്തൈ | 0.613 (Medium) |
സൗത്ത് ഹുലു സുൻഗായി റിജൻസി (Hulu Sungai Selatan) |
1,804.94 | 2,12,485 | 2,29,318 | കന്ദൻഗാൻ | 0.652 (Medium) |
ടാബലോംഗ് റിജൻസി | 3,766.97 | 2,18,620 | 2,35,939 | തഞ്ജങ് | 0.683 (Medium) |
തനഹ് ബുംബു റിജൻസി | 5,006.96 | 2,67,929 | 2,89,154 | ബാതുലിസിൻ | 0.669 (Medium) |
തനഹ് ലൗട്ട് റിജൻസി | 3,631.35 | 2,96,333 | 3,19,808 | പെലൈഹരി | 0.665 (Medium) |
ടാപിൻ റിജൻസി | 2,700.82 | 1,67,877 | 1,81,176 | റാന്തൗ | 0.669 (Medium) |
Total | 38,744.23 | 36,26,616 | 39,13,908 | ബൻജർമ്മസിൻ | 0.676 (Medium) |
അവലംബം
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ദക്ഷിണ കലിമന്താൻ യാത്രാ സഹായി
- ↑ 1.0 1.1 Central Bureau of Statistics: Census 2010 Archived 2010-11-13 at the Wayback Machine., retrieved 17 January 2011 (in Indonesian)
- ↑ "INDONESIA: Population and Administrative Divisions". The Permanent Committee on Geographical Names. 2003. Archived from the original (PDF) on 2018-12-25.
- ↑ Hermawan Indrabudi: Forestland: Its dynamics, disorganised uses and planning in South Kalimantan, Indonesia, 2002, ISBN 90-5808-744-1
- ↑ "S. Kalimantan export growth the best in RI". August 13, 2011.
- ↑ Biro Pusat Statistik, Jakarta, 2014.
- ↑ "Indeks-Pembangunan-Manusia-2014". Archived from the original on 2016-11-10. Retrieved 2018-11-15.