ബാരിറ്റോ നദി, ഇന്തോനേഷ്യയിലെ തെക്കൻ കാലിമന്താനിൽ, തലസ്ഥാനനഗരിയായ ജക്കാർത്തക്ക് ഏകദേശം 900 കിലോമീറ്റർ വടക്കുകിഴക്കായി 890 കിലോമീറ്റർ (550 മൈൽ) നീളമുള്ളതും 100,000 ചതുരശ്ര കിലോമീറ്റർ (39,000 ചതുരശ്ര മൈൽ) നീർത്തടപ്രദേശമുള്ളതുമായ ഒരു നദിയാണ്.[2] നദിയിലൂടെ സെക്കന്റിൽ ശരാശരി 194,230 ക്യൂബിക് അടി  (5,500 m3/s) ജലം ഒഴുകിപ്പോകുന്നു.[3] ഇതിന്റ പ്രധാന പോഷകനദി ബഞ്ചാർമാസിൻ നഗരത്തിലൂടെ കടന്നുപോകുന്ന മാർത്താപുര നദിയാണ്.[4][5][6]

ബാരിറ്റോ നദി
Barito and other rivers in Central and South Kalimantan
ബാരിറ്റോ നദി is located in Kalimantan
ബാരിറ്റോ നദി
Location of river mouth
ബാരിറ്റോ നദി is located in Indonesia
ബാരിറ്റോ നദി
ബാരിറ്റോ നദി (Indonesia)
മറ്റ് പേര് (കൾ)Sungai Barito, Sungai Dusun, Soengai Doesoen, River Banjer, Sungi Dunsun, Soengai Baritoe, Barito-rivier, Sungai Banjar, Sungai Banjarmasin, Sungai Banjar Besar
CountryIndonesia
Physical characteristics
പ്രധാന സ്രോതസ്സ്Muller Mountain Range
നദീമുഖംJava Sea
0 മീ (0 അടി)
നീളം890 കി.മീ (550 മൈ)
Discharge
  • Average rate:
    5,500 m3/s
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി100,000 കി.m2 (39,000 ച മൈ)
പോഷകനദികൾ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-16. Retrieved 2019-01-15.
  2. Sungai Barito at Geonames.org (cc-by); Last updated 2013-06-04; Database dump downloaded 2015-11-27
  3. Roth; Henry Ling Roth; Hugh Brooke Low (1896). The Natives of Sarawak and British North Borneo. Truslove & Hanson. p. clxi. Original from Harvard University
  4. (in Dutch)van Hoëvell, Wolter Robert (1838). Tijdschrift voor Nederlandsch Indië. Vol. 1. Ter Lands-drukkerij. p. 6.
  5. (in Dutch)Buddingh, Steven Adriaan (1861). Neêrlands-Oost-Indië: Reizen over Java, Madura, Makasser, Saleijer, Bima, Menado, Sangier-eilanden, Talau-eilanden, Ternate, Batjan, Gilolo en omliggende eilanden, Banda-eilanden, Amboina, Haroekoe, Saparoea, Noussalaut, Zuidkust van Ceram, Boeroe, Boano, Banka, Palembang, Riouw, Benkoelen, Sumatra's West-Kust, Floris, Timor, Rotty, Borneo's West-Kust, en Borneo's Zuid- en Oost-Kust; gedaan gedurende het tijdvak van 1852-1857. M. Wijt. p. 442.
  6. (in Dutch) Nederlandsch-Indië (1838). "Tijdschrift voor Nederlandsch-Indië". 1–2. Lands-drukk.: 6. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ബാരിറ്റോ_നദി&oldid=3788103" എന്ന താളിൽനിന്ന് ശേഖരിച്ചത്