മുൻ ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം താരവും നായകനുമാണ് റ്റബ്ബി എന്ന പേരിലും അറിയപ്പെടുന്ന മാർക്ക് ആന്റണി ടെയ്ലർ (ജനനം: ഒക്ടോബർ 27 1964, ലീട്ടൺ, ന്യൂസൗത്ത് വെയിൽസ്)[1]. 1988 മുതൽ 1999 വരെ ടെസ്റ്റ് ക്രിക്ക്റ്റിൽ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു. അലൻ ബോർഡറിനു ശേഷം 1994 മുതൽ 1999-ൽ വിരമിക്കുന്ന വരെ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനായിരുന്നു.

മാർക്ക് ടെയ്ലർ
Taylor in 2014
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മാർക്ക് ആന്റണി ടെയ്ലർ
ജനനം (1964-10-27) 27 ഒക്ടോബർ 1964  (60 വയസ്സ്)
ലീട്ടൺ, ന്യൂസൗത്ത് വെയിൽസ്, ഓസ്ട്രേലിയ
വിളിപ്പേര്Tubby, Tubs
ബാറ്റിംഗ് രീതിLeft-handed batsman (LHB)
ബൗളിംഗ് രീതിRight-arm medium (RM)
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 346)26 ജനുവരി 1989 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്2 ജനുവരി 1999 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 107)26 December 1989 v ശ്രീലങ്ക
അവസാന ഏകദിനം24 മേയ് 1997 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
1985–1999ന്യൂസൗത്ത് വെയിൽസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 104 113 253 178
നേടിയ റൺസ് 7525 3514 17415 5463
ബാറ്റിംഗ് ശരാശരി 43.49 32.23 41.96 31.57
100-കൾ/50-കൾ 19/40 1/28 41/97 1/47
ഉയർന്ന സ്കോർ 334* 105 334* 105
എറിഞ്ഞ പന്തുകൾ 42 0 150 18
വിക്കറ്റുകൾ 1 0 2 0
ബൗളിംഗ് ശരാശരി 26.00 38.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/11 1/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 157/0 56/0 350/0 98/0
ഉറവിടം: [1], 1 September 2007
  1. "Mark Taylor". espncricinfo.com. Archived from the original on 2013-11-22. Retrieved 2013 നവംബർ 22. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മാർക്ക്_ടെയ്‌ലർ&oldid=3970508" എന്ന താളിൽനിന്ന് ശേഖരിച്ചത്