മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമാണ് അലൻ റോബർട്ട് ബോർഡർ (ജനനം: ജൂലൈ 27 1955).[1] ഗാവസ്കർക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ബാറ്റ്സ്മാനാണ് ബോർഡർ. 11,174 ടെസ്റ്റ് റൺസുകൾ നേടിയ അദ്ദേഹത്തിന്റെ പേരിലാണ് തുടർച്ചയായി ഏറ്റവുമധികം ടെസ്റ്റ് മൽസരങ്ങൾ (157) കളിച്ചതിന്റെ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസുകൾ എന്നെ റെക്കോർഡ് 2005-ൽ ബ്രയാൻ ലാറ മറികടക്കുന്നതിനെ മുൻപ് ബോർഡറിന്റെ പേരിലായിരുന്നു. അദ്ദേഹം വിരമിക്കുമ്പോൾ ഓസ്ട്രേലിയക്കു വേണ്ടീ ഏറ്റവുമധികം കളികൾ കളിക്കുകയും ടെസ്റ്റിറ്റിലും ഏകദിനത്തിലും ഏറ്റവുമധികം റൺസ് എന്ന ബഹുമതിയും കൈവരിച്ചിരുന്നു. പതിനഞ്ചു കൊല്ലത്തിനു ശേഷം 2009-ൽ ആഷസ് പരമ്പരയിൽ പോണ്ടിങ് ഏറ്റവിമധികം ടെസ്റ്റ് റൺസ് നേടിയ ഓസ്ട്രേലിയൻ കളിക്കരൻ എന്ന ബോർഡറിന്റെ റെക്കോർഡ് ഭേദിച്ചു.[2]

അലൻ ബോർഡർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Allan Robert Border
ജനനം (1955-07-27) 27 ജൂലൈ 1955  (68 വയസ്സ്)
Cremorne, New South Wales, Australia
വിളിപ്പേര്AB, Captain Grumpy
ഉയരം1.75 m (5 ft 9 in)
ബാറ്റിംഗ് രീതിഇടംകൈയൻ
ബൗളിംഗ് രീതിഇടംകൈയൻ ഓർത്തഡോക്സ്
റോൾനായകൻ, പരിശീലകൻ, administrator
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 299)29 ഡിസംബർ 1978 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്25 മാർച്ച് 1994 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 49)13 ജനുവരി 1979 v ഇംഗ്ലണ്ട്
അവസാന ഏകദിനം8 ഏപ്രിൽ 1994 v ദക്ഷിണാഫ്രിക്ക
പ്രാദേശിക തലത്തിൽ
വർഷംടീം
1980–1996Queensland
1986–1988Essex
1976–1980New South Wales
1977Gloucestershire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 156 273 385 382
നേടിയ റൺസ് 11174 6524 27131 9355
ബാറ്റിംഗ് ശരാശരി 50.56 30.62 51.38 31.71
100-കൾ/50-കൾ 27/63 3/39 70/142 3/62
ഉയർന്ന സ്കോർ 205 127* 205 127*
എറിഞ്ഞ പന്തുകൾ 4009 2661 9750 3703
വിക്കറ്റുകൾ 39 73 106 90
ബൗളിംഗ് ശരാശരി 39.10 28.36 39.25 32.27
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 0 3 0
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 1 n/a
മികച്ച ബൗളിംഗ് 7/46 3/20 7/46 3/20
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 156/– 127/– 379/– 183/–
ഉറവിടം: Cricinfo, 13 ജനുവരി 2008

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=അലൻ_ബോർഡർ&oldid=1894285" എന്ന താളിൽനിന്ന് ശേഖരിച്ചത്