മാമ്മലശ്ശേരി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

മാമ്മലശ്ശേരി സ്ഥിതി ചെയ്യുന്നത് കേരളത്തിലെ എറണാകുളം ജില്ലയിലാണ്‌‌. പിറവത്തു നിന്ന് എകദേശം 6 കി.മി.യും എറണാകുളത്ത്‌ നിന്നും എകദേശം 32 കി.മി.യും മാറി മൂവാറ്റുപുഴയാറിന്റെ തീരത്തായി അതിസുന്ദരമായ ഈ ഗ്രാമം നിലകൊള്ളുന്നു. ഇവിടെയുള്ള പ്രമുഖ ആരാധനാലയങ്ങളാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രംവും മാർ മിഖായേൽ പള്ളിയും. കിഴക്കുഭാഗത്ത് ഓണക്കൂർ, വടക്ക് പാമ്പാക്കുട, തെക്ക് കക്കാട്, പടിഞ്ഞാറ് രാമമംഗലം പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം എറണാകുളം ജില്ലയുടെ കാർഷിക കലവറയായി അറിയപ്

"https://ml.wikipedia.org/w/index.php?title=മാമ്മലശ്ശേരി&oldid=4095320" എന്ന താളിൽനിന്ന് ശേഖരിച്ചത്