മാക് ഒ.എസ്. 8

ഓപ്പറേറ്റിങ്‌ സിസ്റ്റം

1997, ജൂലൈ 26-ന് ആപ്പിൾ പുറത്തിറക്കിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. 8[2]. പുറത്തിറക്കി ആദ്യ രണ്ടാഴ്ചക്കകം 1.2 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്[2][3]. ഏകദേശം ആറ് വർഷം മുമ്പ്, സിസ്റ്റം 7 പുറത്തിറങ്ങിയതിന് ശേഷമുള്ള ക്ലാസിക് മാക് ഒഎസ് എക്സ്പീരിയൻസിന്റെ ഏറ്റവും വലിയ ഓവർഹോൾ ഇതിൽ ഉൾപ്പെടുന്നു. മുൻ പതിപ്പുകളേക്കാൾ നിറത്തിന് ഇത് കൂടുതൽ ഊന്നൽ നൽകുന്നു. അപ്‌ഡേറ്റുകളുടെ ഒരു പരമ്പരയിലൂടെ പുറത്തിറക്കിയ മാക് ഒഎസ് 8, ആപ്പിളിന്റെ വ്യവസായപരമായി ഇറക്കാൻ സാധിക്കാത്ത കോപ്‌ലാൻഡ് എന്ന ഒഎസിനായി 1988 മുതൽ 1996 വരെ വികസിപ്പിച്ചെടുത്ത നിരവധി സാങ്കേതികവിദ്യകളുടെ സംയോജനത്തെ പ്രതിനിധീകരിക്കുന്നു. ആപ്പിളിന്റെ ചരിത്രത്തിലെ പ്രയാസകരമായ സമയമായതിനാൽ, പല പൈറേറ്റ് ഗ്രൂപ്പുകളും പുതിയ ഒഎസിന്റെ പൈറേറ്റ്ഡ് കോപ്പി ലഭ്യമാക്കിയില്ല, പകരം അത് വാങ്ങാൻ ആളുകളെ പ്രേരിപ്പിച്ചു.[4]

മാക് ഒഎസ് 8
A version of the Classic Mac OS operating system
DeveloperApple Computer
OS familyMacintosh
Working stateHistoric, unsupported
Source modelClosed source
Released to
manufacturing
ജൂലൈ 26, 1997; 27 വർഷങ്ങൾക്ക് മുമ്പ് (1997-07-26)
Latest release8.6 / മേയ് 10, 1999; 25 വർഷങ്ങൾക്ക് മുമ്പ് (1999-05-10)[1]
Default user interfaceApple Platinum
LicenseProprietary
Preceded bySystem 7
Succeeded byMac OS 9
Official websiteApple - Products - Mac OS 8.6 at the Wayback Machine (archived September 22, 1999)
Support status
Historical, unsupported as of May 2001

പ്ലാറ്റിനം ഇന്റർഫേസും നേറ്റീവ് പവർപിസി മൾട്ടിത്രെഡഡ് ഫൈൻഡറും ഉൾപ്പെടെ ലൈനപ്പിലെ ഏറ്റവും ദൃശ്യമായ മാറ്റങ്ങൾ മാക് ഒഎസ് 8.0 അവതരിപ്പിക്കുന്നു. മാക് ഒഎസ് 8.1, എച്ച്എഫ്എസ് പ്ലസ്(HFS Plus) എന്ന പേരിൽ ഒരു പുതിയ, കൂടുതൽ കാര്യക്ഷമമായ ഫയൽ സിസ്റ്റം അവതരിപ്പിക്കുന്നു. മാക് ഒഎസ് 8.5 ആണ് മാക് ഒഎസിന്റെ ഒരു പവർപിസി പ്രോസസർ ആവശ്യമായ ആദ്യ പതിപ്പാണിത്. ക്വിക്ക്ഡ്രോ, ആപ്പിൾ സ്ക്രിപ്റ്റ്(AppleScript), ഷെർലോക്ക് സെർച്ച് യൂട്ടിലിറ്റി എന്നിവയുടെ പവർപിസി നേറ്റീവ് പതിപ്പുകൾ ഇത് അവതരിപ്പിച്ചു. അതിന്റെ പിൻഗാമിയായ മാക് ഒഎസ് 9, 1999 ഒക്ടോബർ 23-ന് പുറത്തിറങ്ങി.

പതിപ്പുകൾ

തിരുത്തുക
പതിപ്പ് തീയതി മാറ്റം കമ്പ്യൂട്ടർ കോഡ് നേം വില
8.0 July 26, 1997 പ്രാരംഭ റിലീസ് പവർ മാക്കിൻറോഷ് G3 ടെമ്പോ 99 യുഎസ് ഡോളർ
8.1 ജനുവരി 19, 1998 HFS+ ഫയൽ സിസ്റ്റം ഐ മാക് (ബോണ്ടി ബ്ലൂ) ബ്രൈഡ് ഓഫ് ബസ്റ്റർ സൗജന്യ അപ്ഡേറ്റ്
8.5 October 17, 1998 പവർ പിസി ആവശ്യമാണ്, ഷെർലോക്ക്, തീമുകൾ, 32 ബിറ്റ് ഐക്കണുകൾ ഐമാക് (ബോണ്ടി ബ്ലൂ) അല്ലെഗ്രോ 99 യുഎസ് ഡോളർ
8.5.1 ഡിസംബർ 7, 1998 ക്രാഷ്, മെമ്മറി ലീക്കുകൾ, ഡാറ്റ കറപ്ക്ഷൻ പരിഹരിക്കൽ ഐമാക് (5 ഫ്ലേവറുകൾ) റിക്ക് ഫോർഡ് റിലീസ് സൗജന്യ അപ്ഡേറ്റ്
8.6 മെയ് 10, 1999 മൾട്ടിപ്രോസസിംഗ് സേവനങ്ങൾ 2.0 പിന്തുണയ്ക്കുന്നതിനുള്ള പുതിയ നാനോകേർണൽ ഐബുക്ക് വെറോണിക്ക സൗജന്യ അപ്ഡേറ്റ്

കോപാറ്റിബിലിറ്റി

തിരുത്തുക
മാക്കിൻറോഷ് Model 8.0[5] 8.1[5] 8.5[5] 8.6[5]
Centris/Quadra 600 series അതെ അതെ അല്ല അല്ല
Quadra 700/800/900 series അതെ അതെ അല്ല അല്ല
മാക്കിൻറോഷ് LC 475 അതെ അതെ അല്ല അല്ല
മാക്കിൻറോഷ് LC 575 അതെ അതെ അല്ല അല്ല
മാക്കിൻറോഷ് LC 580 അതെ അതെ അല്ല അല്ല
പവർ മാക്കിൻറോഷ് 6100 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 7100 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 8100 അതെ അതെ അതെ അതെ
പവർ ബുക്ക് 190 അതെ അതെ അല്ല അല്ല
പവർ ബുക്ക് 520 അതെ അതെ അല്ല അല്ല
പവർ ബുക്ക് 540 അതെ അതെ അല്ല അല്ല
പവർ ബുക്ക് Duo 2300 അതെ അതെ അതെ അതെ
പവർ ബുക്ക് 5300 അതെ അതെ അതെ അതെ
പവർ ബുക്ക് 1400 അതെ അതെ അതെ അതെ
പവർ ബുക്ക് 2400 അതെ അതെ അതെ അതെ
പവർ ബുക്ക് 3400 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 5200 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 5300 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 5400 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 5500 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 4400 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 6200 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 6300 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 6400 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 6500 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 7200 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 7300 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 7500 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 8500 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 7600 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 8600 അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് 9600 അതെ അതെ അതെ അതെ
Twentieth Anniversary മാക്കിൻറോഷ് അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് G3 All-In-One അതെ അതെ അതെ അതെ
പവർ മാക്കിൻറോഷ് G3 അതെ: Machine-specific version only അതെ അതെ അതെ
പവർ മാക്കിൻറോഷ് G3 Blue and White അല്ല അല്ല അതെ: Machine-specific version only അതെ
iMac G3 അല്ല അതെ: Machine-specific version only അതെ അതെ
iMac G3 (266 MHz, 333 MHz) അല്ല അല്ല അതെ അതെ
iMac G3 (Slot Loading) അല്ല അല്ല അല്ല അതെ: Machine-specific version only
പവർ മാക്കിൻറോഷ് G4 (PCI Graphics) അല്ല അല്ല അല്ല അതെ: Machine-specific version only
പവർ മാക്കിൻറോഷ് G4 (AGP Graphics) അല്ല അല്ല അല്ല അതെ: Machine-specific version only
പവർ ബുക്ക് G3 അല്ല അതെ അതെ അതെ
പവർ ബുക്ക് G3 Series അല്ല അതെ അതെ അതെ
iBook അല്ല അല്ല അല്ല അതെ: Machine-specific version only
  1. https://archive.today/20130209071935/http://www.versiontracker.com/dyn/moreinfo/macos/359
  2. 2.0 2.1 "Apple Sells 1.2 Million Copies of Mac OS 8; Best Software Product Sales Ever in First Two Weeks of Availability". Retrieved 2007-03-30.
  3. "Mac OS 8 Sales on Fire". Archived from the original on 2012-07-18. Retrieved 2007-03-30.
  4. "Where do you want to pirate today?". Forbes. August 8, 1997. Archived from the original on August 27, 2017. Retrieved September 4, 2017. In fact, the latest word out in the Macwarez scene is that pirates shouldn't copy Apple's OS 8—Mac's latest operating system—they should buy it, since Apple so desperately needs the money.
  5. 5.0 5.1 5.2 5.3 "Mac OS 8 and 9 compatibility with മാക്കിൻറോഷ് computers". Apple Inc. Unknown. Retrieved 2009-02-28. {{cite web}}: Check date values in: |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാക്_ഒ.എസ്._8&oldid=3864776" എന്ന താളിൽനിന്ന് ശേഖരിച്ചത്