1991 ആപ്പിൾ-ഐ.ബി.എം.-മോട്ടോറോള സഖ്യം നിർമ്മിച്ച ഒരു RISC ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചറാണ് പവർ പിസി. പ്രശസ്തമായ എംബഡഡ് പ്രോസ്സസറായി പവർ പിസി സിപിയു മാറി. പവർ പിസി ആർക്കിടെക്ചറുകൾ കൂടുതലായും ഉപയോഗിക്കപ്പെട്ടത് ആപ്പിളിൻറെ മാക്കിൻറോഷ് പേഴ്സണൽ കമ്പ്യൂട്ടറുകളിലാണ്.

ചരിത്രംതിരുത്തുക

 
IBM PowerPC 601 Microprocessor
"https://ml.wikipedia.org/w/index.php?title=പവർ_പിസി&oldid=2104586" എന്ന താളിൽനിന്ന് ശേഖരിച്ചത്